Diaspora/Diaspora
-
-
മറ്റു പോഡുകളുടെ കാര്യനിർവ്വാഹകർക്ക് എന്റെ വിവരങ്ങൾ കാണാൻ സാധ്യമാണോ?
-
-
പരിചയങ്ങള്‍
-
എന്താണ് ഒരു പരിചയം?
-
ഡയസ്പോറയില്‍ നിങ്ങളുടെ സമ്പര്‍ക്കങ്ങളെ വര്‍ഗ്ഗീകരിക്കാനുള്ള ഒരു വഴിയാണ് പരിചയങ്ങള്‍. നിങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിക്കുന്ന ഒരു മുഖമാണ് പരിചയങ്ങള്‍. അത് ജോലിയില്‍, കുടുബത്തില്‍, നിങ്ങളുടെ ക്ലബ്ബിലെ സുഹൃത്തുക്കളുടെ മുന്നില്‍ നിങ്ങള്‍ എങ്ങനെ വേണെ എന്ന് തീരുമാനിക്കുന്നു
-
ഞാന്‍ ഒരു പരിചയത്തില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അത് ആരൊക്കെ കാണും?
-
ഒരു പരിമിത പോസ്റ്റ് ഉണ്ടാക്കിയാല്‍, അത് ആ പരിചയത്തിലോ പരിചയങ്ങളിലോ ഉള്ള ആളുകള്‍ക്ക് മാത്രമേ കാണാന്‍ പറ്റു. നിങ്ങള്‍ പൊതു ആക്കിയിട്ടില്ലെങ്കില്‍ ആ പരിചയത്തിന് പുറത്തുള്ള ആളുകള്‍ കാണാന്‍ യാതൊരു വഴിയുമില്ല. പരിചയത്തിലില്ലാത്ത ആളുകള്‍ക്ക് നിങ്ങളുടെ പൊതു പോസ്റ്റുകള്‍ മാത്രമേ കാണാനാകു.
-
പ്രത്യേക പരിചയങ്ങളിലെ പോസ്റ്റുകള്‍ മാത്രമായി കാണാന്‍ വഴിയുണ്ടോ?
-
-
എന്റെ സമ്പര്‍ക്കങ്ങള്‍ക്ക് ഏത് പരിചയത്തിലാണു ഞാന്‍ അവരെ സ്ഥാപിച്ചിരിക്കുന്നതെന്നു അറിയുവാന്‍ കഴിയുമൊ?
-
ഇല്ല. അവര്‍ക്കു ഒരു സാഹചര്യത്തിലും പരിചയത്തിന്റെ പേര് കാണാന്‍ കഴിയുന്നതല്ല.
-
ഞാന്‍ ഒരാളെ അല്ലെങ്കില്‍ എല്ലാവരെയും എന്റെ പരിചയത്തില്‍ നീന്നു ഒഴിവാക്കുമ്പോള്‍ അവരത് അറിയുമൊ?
-
ഇല്ല.
-
എനിക്ക് ഒരു പരിചയത്തിന് വേറെ പേര് നല്കാനാകുമോ?
-
-
ഞാനൊരിക്കല്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് കാണാന്‍ സാധിക്കുന്ന് പരിചയങ്ങള്‍ തിരുത്താമോ?
-
ഇല്ല. പക്ഷെ താങ്കള്‍ക്കു എപ്പൊളും പുതിയ കുറിപ്പുകള്‍ ഒരേ വിവരം ഉപയോഗിച്ചു നിര്‍മ്മിക്കാനും വ്യത്യസ്ത പരിചയങ്ങളിലേക്കു പോസ്റ്റ് ചെയ്യാനും കഴിയും
-
എനിക്ക് പല പരിചയങ്ങളിലേക്ക് ഒരേ സമയം ഒരാശയം പോസ്റ്റ് ചെയ്യാന്‍ സാധിക്കുമോ?
-
No more segments to load.
Loading more segments…
© 2009-2024 WebTranslateIt Software S.L. All rights reserved.
Terms of Service
·
Privacy Policy
·
Security Policy