Filter Segments...
ml - Malayalam
ka - Georgian
  • ഞാനൊരു പോഡില്‍ ചേര്‍ന്നു, പങ്കിടേണ്ട ആളുകളെ എങ്ങനെ കണ്ടെത്താം?

    ഞാനൊരു പോഡില്‍ ചേര്‍ന്നു, പങ്കിടേണ്ട ആളുകളെ എങ്ങനെ കണ്ടെത്താം?

     
  • വലതുവശത്തെ കണ്ണിയില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക. #ടാഗുകള്‍ പിന്‍തുടര്‍ന്ന് നിങ്ങളുടെ അതേ താല്പര്യമുള്ളവരെ കണ്ടെത്തുക, അതില്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപെടുന്ന കാര്യങ്ങള്‍ പങ്കിടുന്ന ആളുകളെ ഒരു പരിചയത്തില്‍ ചേര്‍ക്കുക. ഒരു പൊതു പോസ്റ്റില്‍ #newhere എന്ന് പറയുക.

    വലതുവശത്തെ കണ്ണിയില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക. #ടാഗുകള്‍ പിന്‍തുടര്‍ന്ന് നിങ്ങളുടെ അതേ താല്പര്യമുള്ളവരെ കണ്ടെത്തുക, അതില്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപെടുന്ന കാര്യങ്ങള്‍ പങ്കിടുന്ന ആളുകളെ ഒരു പരിചയത്തില്‍ ചേര്‍ക്കുക. ഒരു പൊതു പോസ്റ്റില്‍ #newhere എന്ന് പറയുക.

     
  • ഒരു പ്രത്യേക ആളിനെ എങ്ങനെ തെരഞ്ഞ് കണ്ടുപിടിക്കാം?

    ഒരു പ്രത്യേക ആളിനെ എങ്ങനെ തെരഞ്ഞ് കണ്ടുപിടിക്കാം?

     
  •  
  • കുറിപ്പുകള്‍

    കുറിപ്പുകള്‍

     
  • എങ്ങനെ ഒരു കുറിപ്പ് മറയ്ക്കാം.?/ എങ്ങനെ ഞാന്‍ അഭിപ്രായം രേഖപ്പെടുതിയ ഒരു കുറിപ്പിനെ കുറിച്ചുള്ള അറിയിപ്പുകള്‍ ലഭിക്കുന്നത് നിര്‍ത്തലാക്കാം?

    എങ്ങനെ ഒരു കുറിപ്പ് മറയ്ക്കാം.?/ എങ്ങനെ ഞാന്‍ അഭിപ്രായം രേഖപ്പെടുതിയ ഒരു കുറിപ്പിനെ കുറിച്ചുള്ള അറിയിപ്പുകള്‍ ലഭിക്കുന്നത് നിര്‍ത്തലാക്കാം?

     
  •  
  • എനിക്ക് എന്റെ കുറിപ്പുകളിലെ അക്ഷരങ്ങള്‍ എങ്ങനെ മാറ്റം വരുത്താം(കട്ടിയെഴുത്ത്,ചെരിവെഴുത്ത്‌, തുടങ്ങിയവ.)?

    എനിക്ക് എന്റെ കുറിപ്പുകളിലെ അക്ഷരങ്ങള്‍ എങ്ങനെ മാറ്റം വരുത്താം(കട്ടിയെഴുത്ത്,ചെരിവെഴുത്ത്‌, തുടങ്ങിയവ.)?

     
  •  
  • ചിത്രങ്ങൾ എപ്രകാരം പോസ്റ്റിൽ ഉൾപ്പെടുത്താം?

    ചിത്രങ്ങൾ എപ്രകാരം പോസ്റ്റിൽ ഉൾപ്പെടുത്താം?

     
  •  
  • അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ചിത്രങ്ങളും ഉള്‍പ്പെടുത്താമോ?

    അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ചിത്രങ്ങളും ഉള്‍പ്പെടുത്താമോ?

     
  • എനിക്ക് കുറിപ്പുകളിലെയും അഭിപ്രായങ്ങളിലെയും ചിത്രങ്ങളുടെ വലുപ്പം ക്രമീകരിക്കന്‍ കഴിയുമൊ?

    എനിക്ക് കുറിപ്പുകളിലെയും അഭിപ്രായങ്ങളിലെയും ചിത്രങ്ങളുടെ വലുപ്പം ക്രമീകരിക്കന്‍ കഴിയുമൊ?

     
  • ഇല്ല. ചിത്രങ്ങള്‍ സ്ട്രീമിലേക്ക് കൊള്ളിക്കുന്നതിനായി തനിയെ വലിപ്പം മാറ്റും. മാര്‍ക്ക്ഡൌണില്‍ വലിപ്പം പറയാനുള്ള കോഡില്ല

    ഇല്ല. ചിത്രങ്ങള്‍ സ്ട്രീമിലേക്ക് കൊള്ളിക്കുന്നതിനായി തനിയെ വലിപ്പം മാറ്റും. മാര്‍ക്ക്ഡൌണില്‍ വലിപ്പം പറയാനുള്ള കോഡില്ല

     
  • ഞാന്‍ എങ്ങനെ വീഡിയോ, ഓഡിയോ, അല്ലെങ്കില്‍ മറ്റു മള്‍ട്ടിമീഡിയ വിവരങ്ങള്‍ കുറിപ്പിലെക്കു ഉറപ്പിക്കും?

    ഞാന്‍ എങ്ങനെ വീഡിയോ, ഓഡിയോ, അല്ലെങ്കില്‍ മറ്റു മള്‍ട്ടിമീഡിയ വിവരങ്ങള്‍ കുറിപ്പിലെക്കു ഉറപ്പിക്കും?

     
  •  
  • എത്രയാണു കുറിപ്പിന്റെ അക്ഷര പരിധി?

    എത്രയാണു കുറിപ്പിന്റെ അക്ഷര പരിധി?

     
  • 65,535 അക്ഷരങ്ങള്‍. അതായത് ടിറ്ററിനെക്കാള്‍ 65,395 അക്ഷരങ്ങള്‍ കൂടുതല്‍! ;)

    65,535 അക്ഷരങ്ങള്‍. അതായത് ടിറ്ററിനെക്കാള്‍ 65,395 അക്ഷരങ്ങള്‍ കൂടുതല്‍! ;)

     
  • എത്രയാണു ചെറിയ അക്ഷര പരിധിയുള്ള ബന്ധപ്പെട്ട സേവനങ്ങള്‍ വഴി പങ്കു വച്ച കുറിപ്പുകള്‍ടെ അക്ഷര പരിധി?

    എത്രയാണു ചെറിയ അക്ഷര പരിധിയുള്ള ബന്ധപ്പെട്ട സേവനങ്ങള്‍ വഴി പങ്കു വച്ച കുറിപ്പുകള്‍ടെ അക്ഷര പരിധി?

     
  •