Diaspora/Diaspora
-
അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ചിത്രങ്ങളും ഉള്‍പ്പെടുത്താമോ?
-
എനിക്ക് കുറിപ്പുകളിലെയും അഭിപ്രായങ്ങളിലെയും ചിത്രങ്ങളുടെ വലുപ്പം ക്രമീകരിക്കന്‍ കഴിയുമൊ?
-
ഇല്ല. ചിത്രങ്ങള്‍ സ്ട്രീമിലേക്ക് കൊള്ളിക്കുന്നതിനായി തനിയെ വലിപ്പം മാറ്റും. മാര്‍ക്ക്ഡൌണില്‍ വലിപ്പം പറയാനുള്ള കോഡില്ല
-
ഞാന്‍ എങ്ങനെ വീഡിയോ, ഓഡിയോ, അല്ലെങ്കില്‍ മറ്റു മള്‍ട്ടിമീഡിയ വിവരങ്ങള്‍ കുറിപ്പിലെക്കു ഉറപ്പിക്കും?
-
-
എത്രയാണു കുറിപ്പിന്റെ അക്ഷര പരിധി?
-
65,535 അക്ഷരങ്ങള്‍. അതായത് ടിറ്ററിനെക്കാള്‍ 65,395 അക്ഷരങ്ങള്‍ കൂടുതല്‍! ;)
-
എത്രയാണു ചെറിയ അക്ഷര പരിധിയുള്ള ബന്ധപ്പെട്ട സേവനങ്ങള്‍ വഴി പങ്കു വച്ച കുറിപ്പുകള്‍ടെ അക്ഷര പരിധി?
-
-
എന്ത്കൊണ്ടാണു എന്റെ സ്ട്രീമ് നിറയെ ഞാന്‍ അറിയാത്തവരുടെയും ഞാന്‍ പങ്കുവെക്കാത്തവരുടെയും കുറിപ്പുകള്‍?
-
താങ്കളുടെ സ്ട്രീമ് മൂന്നു തരം കുറിപ്പുകള്‍ കൊണ്ടു രൂപികരിച്ചതാണു.
-
-
പൊതു കുറിപ്പുകളില്‍ താങ്കള്‍ പിന്തുടരുന്ന ഏതെങ്കിലും ടാഗ് ഉണ്ടായിരിക്കും. ഇത് ഒഴിവാക്കാനായി ആ ടാഗ് പിന്തുടരുന്നത് നിര്‍ത്തുക.
-
-
സ്വകാര്യ പോസ്റ്റുകള്‍
-
ഞാന്‍ ഒരു ഭാവത്തിലേക്കു സന്ദേശം പോസ്റ്റ് ചെയ്തത് (i.e., സ്വകാര്യ കുറിപ്പുകള്‍), ആര്‍ക്കെല്ലാം കാണാന്‍ കഴിയും?
-
ആ പരിചയത്തില്‍ ഉള്ള ഡയസ്പോറയില്‍ പ്രവേശിച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്കു മാത്രമേ താങ്കളുടെ സ്വകാര്യ കുറിപ്പുകള്‍ കാണാന്‍ കഴിയു.
-
ആര്‍ക്കാണു എന്റെ സ്വകാര്യ പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുക?
-
തങ്കളുടെ ആ പരിചയത്തില്‍ ഉള്ളതും ഡയസ്പോറയില്‍ പ്രവേശിച്ചിട്ടുള്ളതും ആയ ഉപയോക്താക്കള്‍ക്കു മാത്രമേ താങ്കളുടെ സ്വകാര്യ കുറുപ്പുകളില്‍ അഭിപ്രായം രേഖ്പ്പെടുത്താനും ഇഷ്ട്പ്പെടാനും കഴിയു.
-
ആര്‍ക്കാണു എന്റെ കുറിപ്പു വീണ്ടും പങ്കിടാന്‍ കഴിയുക?
No more segments to load.
Loading more segments…
© 2009-2024 WebTranslateIt Software S.L. All rights reserved.
Terms of Service
·
Privacy Policy
·
Security Policy