Diaspora/Diaspora
-
How do I delete my seed (account)?
How do I delete my seed (account)?
എന്റെ അക്കൗണ്ട് നീക്കം ചെയ്യുന്നതെങ്ങനെ? -
How much of my information can my pod administrator see?
How much of my information can my pod administrator see?
എന്റെ എത്രത്തോളം വിവരങ്ങള്‍ എന്റെ പോഡ്കാര്യനിര്വാഹകനു കാണാന്‍ കഴിയും? -
Can the administrators of other pods see my information?
Can the administrators of other pods see my information?
മറ്റു പോഡുകളുടെ കാര്യനിർവ്വാഹകർക്ക് എന്റെ വിവരങ്ങൾ കാണാൻ സാധ്യമാണോ? -
Aspects
Aspects
പരിചയങ്ങള്‍ -
What is an aspect?
What is an aspect?
എന്താണ് ഒരു പരിചയം? -
Aspects are the way you group your contacts on diaspora*. An aspect is one of the faces you show to the world. It might be who you are at work, or who you are to your family, or who you are to your friends in a club you belong to.

ഡയസ്പോറയില്‍ നിങ്ങളുടെ സമ്പര്‍ക്കങ്ങളെ വര്‍ഗ്ഗീകരിക്കാനുള്ള ഒരു വഴിയാണ് പരിചയങ്ങള്‍. നിങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിക്കുന്ന ഒരു മുഖമാണ് പരിചയങ്ങള്‍. അത് ജോലിയില്‍, കുടുബത്തില്‍, നിങ്ങളുടെ ക്ലബ്ബിലെ സുഹൃത്തുക്കളുടെ മുന്നില്‍ നിങ്ങള്‍ എങ്ങനെ വേണെ എന്ന് തീരുമാനിക്കുന്നു -
When I post to an aspect, who sees it?
When I post to an aspect, who sees it?
ഞാന്‍ ഒരു പരിചയത്തില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അത് ആരൊക്കെ കാണും? -
Do my contacts know which aspects I have put them in?
Do my contacts know which aspects I have put them in?
എന്റെ സമ്പര്‍ക്കങ്ങള്‍ക്ക് ഏത് പരിചയത്തിലാണു ഞാന്‍ അവരെ സ്ഥാപിച്ചിരിക്കുന്നതെന്നു അറിയുവാന്‍ കഴിയുമൊ? -
No. They cannot see the name of the aspect under any circumstances.
No. They cannot see the name of the aspect under any circumstances.
ഇല്ല. അവര്‍ക്കു ഒരു സാഹചര്യത്തിലും പരിചയത്തിന്റെ പേര് കാണാന്‍ കഴിയുന്നതല്ല. -
If I remove someone from an aspect, or all of my aspects, are they notified of this?
If I remove someone from an aspect, or all of my aspects, are they notified of this?
ഞാന്‍ ഒരാളെ അല്ലെങ്കില്‍ എല്ലാവരെയും എന്റെ പരിചയത്തില്‍ നീന്നു ഒഴിവാക്കുമ്പോള്‍ അവരത് അറിയുമൊ? -
Once I have posted something, can I change the aspect(s) that can see it?
Once I have posted something, can I change the aspect(s) that can see it?
ഞാനൊരിക്കല്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് കാണാന്‍ സാധിക്കുന്ന് പരിചയങ്ങള്‍ തിരുത്താമോ? -
No, but you can always make a new post with the same content and post it to a different aspect.
No, but you can always make a new post with the same content and post it to a different aspect.
ഇല്ല. പക്ഷെ താങ്കള്‍ക്കു എപ്പൊളും പുതിയ കുറിപ്പുകള്‍ ഒരേ വിവരം ഉപയോഗിച്ചു നിര്‍മ്മിക്കാനും വ്യത്യസ്ത പരിചയങ്ങളിലേക്കു പോസ്റ്റ് ചെയ്യാനും കഴിയും -
Can I post content to multiple aspects at once?
Can I post content to multiple aspects at once?
എനിക്ക് പല പരിചയങ്ങളിലേക്ക് ഒരേ സമയം ഒരാശയം പോസ്റ്റ് ചെയ്യാന്‍ സാധിക്കുമോ? -
Can I add a person to multiple aspects?
Can I add a person to multiple aspects?
എനിക്ക് ഒരു വ്യക്ത്തിയെ പല പരിചയങ്ങളിലേക്ക് ചേര്‍ക്കാന്‍ സാധിക്കുമോ? -
How do I delete an aspect?
How do I delete an aspect?
എനിക്ക് എങ്ങനെ ഒരു പരിചയം ഒഴിവാക്കാന്‍ സാധിക്കും? -
Mentions
Mentions
സൂചനകള്‍ -
How do I mention someone when making a post?
How do I mention someone when making a post?
ഒരു പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ എങ്ങനെ ഒരാളെ സൂചിപ്പിക്കാം? -
Can I mention someone in a comment?
Can I mention someone in a comment?
അഭിപ്രായത്തില്‍ ഒരാളെ സൂചിപ്പിക്കാന്‍ പറ്റുമോ? -
Is there a way to see the posts in which I have been mentioned?
Is there a way to see the posts in which I have been mentioned?
എന്നെ സൂചിപ്പിച്ച പോസ്റ്റുകള്‍ കാണാന്‍ വഴിയുണ്ടോ? -
Pods
Pods
പോഡുകള്‍