Diaspora/Diaspora
-
എന്താണ് "സുചന"?
എന്താണ് "സുചന"?
-
പോസ്റ്റില്‍ കാണുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കുള്ള കണ്ണിയാണ് സൂചന. ആരെയെങ്കിലും സൂചിപ്പിക്കുമ്പോള്‍ അവരുടെ ശ്രദ്ധ ക്ഷണിക്കുന്നതിലേക്കായി അറിയിപ്പ് ലഭിക്കും.

ഒരു പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ എങ്ങനെ ഒരാളെ സൂചിപ്പിക്കാം?

അഭിപ്രായത്തില്‍ ഒരാളെ സൂചിപ്പിക്കാന്‍ പറ്റുമോ?

എന്നെ സൂചിപ്പിച്ച പോസ്റ്റുകള്‍ കാണാന്‍ വഴിയുണ്ടോ?

പൂമുഖത്തിന്റെ ഇടതുവശത്തെ "സൂചനകള്‍" നോക്കു.

പോഡുകള്‍
പോഡുകള്‍
-
എന്താണ് പോഡ്?
എന്താണ് പോഡ്?
-
Belgur er miðlari sem keyrir diaspora* hugbúnaðinn og er tengdur diaspora* netinu. "Belgur" er samlíking við fræbelgi á plöntum sem innihalda fræ á sama átt og miðlarinn hýsir marga notendur. Það eru margir belgir til. Þú getur bætt við vinum á öðrum belgjum og átt í samskiptum við þá. (Þú getur hugsað belg á svipaðan hátt og tölvupóstþjón: það eru margir opnir belgir sem og lokaðir belgir , þú getur meira að segja hýst þinn eginn belg).
-
ഞാനൊരു പോഡില്‍ ചേര്‍ന്നു, പങ്കിടേണ്ട ആളുകളെ എങ്ങനെ കണ്ടെത്താം?

വലതുവശത്തെ കണ്ണിയില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക. #ടാഗുകള്‍ പിന്തുടര്ന്ന് നിങ്ങളുടെ അതേ താല്പര്യമുള്ളവരെ കണ്ടെത്തുക, അതില്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപെടുന്ന കാര്യങ്ങള്‍ പങ്കിടുന്ന ആളുകളെ ഒരു പരിചയത്തില്‍ ചേര്‍ക്കുക. ഒരു പൊതു പോസ്റ്റില്‍ #newhere എന്ന് പറയുക.

ഒരു പ്രത്യേക ആളിനെ എങ്ങനെ തെരഞ്ഞ് കണ്ടുപിടിക്കാം?

കുറിപ്പുകള്‍
കുറിപ്പുകള്‍
-
എങ്ങനെ ഒരു കുറിപ്പ് മറയ്ക്കാം.?/ എങ്ങനെ ഞാന്‍ അഭിപ്രായം രേഖപ്പെടുതിയ ഒരു കുറിപ്പിനെ കുറിച്ചുള്ള അറിയിപ്പുകള് ലഭിക്കുന്നത് നിര്‍ത്തലാക്കാം?

എനിക്ക് എന്റെ കുറിപ്പുകളിലെ അക്ഷരങ്ങള്‍ എങ്ങനെ മാറ്റം വരുത്താം(കട്ടിയെഴുത്ത്,ചെരിവെഴുത്ത്, തുടങ്ങിയവ.)?