Filtrer les Segments...
eo - espéranto
ml - malayalam
  • Kiel mi povas inserti bildojn en afiŝojn?

    Kiel mi povas inserti bildojn en afiŝojn?

    ചിത്രങ്ങൾ എപ്രകാരം പോസ്റ്റിൽ ഉൾപ്പെടുത്താം?
  •  
  • Ĉu mi povas inserti bildojn en komentojn?

    Ĉu mi povas inserti bildojn en komentojn?

    അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ചിത്രങ്ങളും ഉള്‍പ്പെടുത്താമോ?
  • Ĉu mi povas ŝanĝi la amplekson de bildojn en afiŝoj aŭ komentoj?

    Ĉu mi povas ŝanĝi la amplekson de bildojn en afiŝoj komentoj?

    എനിക്ക് കുറിപ്പുകളിലെയും അഭിപ്രായങ്ങളിലെയും ചിത്രങ്ങളുടെ വലുപ്പം ക്രമീകരിക്കന്‍ കഴിയുമൊ?
  • ഇല്ല. ചിത്രങ്ങള്‍ സ്ട്രീമിലേക്ക് കൊള്ളിക്കുന്നതിനായി തനിയെ വലിപ്പം മാറ്റും. മാര്‍ക്ക്ഡൌണില്‍ വലിപ്പം പറയാനുള്ള കോഡില്ല
  • ഞാന്‍ എങ്ങനെ വീഡിയോ, ഓഡിയോ, അല്ലെങ്കില്‍ മറ്റു മള്‍ട്ടിമീഡിയ വിവരങ്ങള്‍ കുറിപ്പിലെക്കു ഉറപ്പിക്കും?
  •  
  • എത്രയാണു കുറിപ്പിന്റെ അക്ഷര പരിധി?
  • 65,535 അക്ഷരങ്ങള്‍. അതായത് ടിറ്ററിനെക്കാള്‍ 65,395 അക്ഷരങ്ങള്‍ കൂടുതല്‍! ;)
  • എത്രയാണു ചെറിയ അക്ഷര പരിധിയുള്ള ബന്ധപ്പെട്ട സേവനങ്ങള്‍ വഴി പങ്കു വച്ച കുറിപ്പുകള്‍ടെ അക്ഷര പരിധി?
  •  
  • എന്ത്കൊണ്ടാണു എന്റെ സ്ട്രീമ് നിറയെ ഞാന്‍ അറിയാത്തവരുടെയും ഞാന്‍ പങ്കുവെക്കാത്തവരുടെയും കുറിപ്പുകള്‍?
  • താങ്കളുടെ സ്ട്രീമ് മൂന്നു തരം കുറിപ്പുകള്‍ കൊണ്ടു രൂപികരിച്ചതാണു.
  •  
  • പൊതു കുറിപ്പുകളില്‍ താങ്കള്‍ പിന്തുടരുന്ന ഏതെങ്കിലും ടാഗ് ഉണ്ടായിരിക്കും. ഇത് ഒഴിവാക്കാനായി ടാഗ് പിന്തുടരുന്നത് നിര്‍ത്തുക.
  •  
  • Privataj afiŝoj

    Privataj afiŝoj

    സ്വകാര്യ പോസ്റ്റുകള്‍
  • ഞാന്‍ ഒരു ഭാവത്തിലേക്കു സന്ദേശം  പോസ്റ്റ് ചെയ്തത് (i.e., സ്വകാര്യ കുറിപ്പുകള്‍), ആര്‍ക്കെല്ലാം കാണാന്‍ കഴിയും?
  • പരിചയത്തില്‍ ഉള്ള ഡയസ്പോറയില്‍ പ്രവേശിച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്കു മാത്രമേ താങ്കളുടെ സ്വകാര്യ കുറിപ്പുകള്‍ കാണാന്‍ കഴിയു.
  • ആര്‍ക്കാണു എന്റെ സ്വകാര്യ പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുക?