Diaspora/Diaspora
-
-
ടാഗുകള്‍
-
ടാഗുകള്‍ എന്തിനാണ്?
-
-
-
-
-
-
-
-
-
-
ബഹുവിധമായ
-
ഒരു പേജിന്റെ താഴേക്ക് നീങ്ങിയ ശേഷം മുകളിലേക്ക് തിരിച്ചെത്താൻ എളുപ്പവഴിയുണ്ടോ?
-
സാധിക്കും. ഒരു പേജിന്റെ താഴേക്ക് നീങ്ങിയ ശേഷം, താങ്കളുടെ ബ്രൗസറിന്റെ താഴെ വലത് മൂലയില്‍ വരുന്ന ചാരനിറത്തിലുള്ള "അമ്പ്" അടയാളം ഞെക്കുക.
-
ചിത്രങ്ങളുടെ അല്ലെങ്കില്‍ ചലച്ചിത്രങ്ങളുടെ ആല്‍ബങ്ങള്‍ ഉണ്ടോ?
-
തല്ക്കാലം ഇല്ല. എന്നിരുന്നാലും, താങ്കള്‍ക്ക് അവരുടെ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ ഒരു നിര, അവരുടെ പ്രൊഫൈല്‍ പേജിന്റെ വശത്തെ പട്ടയിലുള്ള ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്.
-
വേറൊരാളുടെ പൊതുവായ കുറിപ്പുകളിലേക്ക് എനിക്ക് ഒരു ഫീഡ് റീഡര്‍ ഉപയോഗിച്ച് വരിക്കാരനാകാമോ?
-
സാധിക്കും, പക്ഷേ അത് ഇപ്പോഴും അത്ര വെടിപ്പാക്കിയിട്ടുള്ള പ്രത്യേകത അല്ല. അതിനാല്‍ തന്നെ ഫലങ്ങളുടെ ക്രമീകരണം ഇപ്പോഴും അത്ര ശരിയല്ല. താങ്കള്‍ക്ക് എങ്ങനെയെങ്കിലും അത് ശ്രമിച്ചു നോക്കണമെന്നുണ്ടെങ്കില്‍, ആരുടെയെങ്കിലും പ്രൊഫൈല്‍ താളില്‍ പോയി, താങ്കളുടെ ബ്രൗസറിലെ ഫീഡ് ബട്ടൺ ഞെക്കുകയോ, അല്ലെങ്കില്‍ പ്രൊഫൈലിന്റെ വിലാസം ( ഉദാ: https://joindiaspora.com/people/somenumber) പകര്‍ത്തി ഒരു ഫീഡ് റീഡറിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം. പരിണിതഫലം ഇങ്ങനെ ആയിരിക്കും : https://joindiaspora.com/public/username.atom . ഡയസ്പോറ RSSനേക്കാള്‍ ആറ്റമാണ് ഉപയോഗിക്കുന്നത്.
-
Er til diaspora* app fyrir Android eða iOS?
Er til diaspora* app fyrir Android eða iOS?
ആൻഡ്രോയിഡിനോ, iOSനോ വേണ്ടിയുള്ള ഒരു ഡയസ്പോറ ആപ്പ് എവിടെ?
Il n’a plus de segments à afficher.
Chargement d’autres segments en cours…