Diaspora/Diaspora
-
ഇവിടെ
-
ഡയസ്പോറ ഫൌണ്ടേഷന് വെബ്സൈറ്റ്
-
മൂന്നാം കക്ഷി ഉപകരണങ്ങള്‍
-
തുടക്കം കുറിക്കുന്നതിനുള്ള പഠനോപകരണങ്ങളുടെ ശ്രേണി
-
സഹായം കിട്ടാന്‍
-
സഹായിക്കുക! എനിക്ക് തുടങ്ങാൻ കുറച്ച് പ്രാഥമികസഹായം ആവശ്യമാണ്!
-
താങ്കൾക്ക് ഭാഗ്യമുണ്ട്. ഞങ്ങളുടെ പ്രൊജക്റ്റ് സൈറ്റിലെ %{tutorial_series} ശ്രമിച്ചു നോക്കൂ. അത് നിങ്ങളെ അംഗത്വമെടുക്കുന്ന പ്രക്രിയയിലൂടെ പടി പടിയായി കൊണ്ടുപോകുകയും, ഡയാസ്പുറയെ പറ്റിയുള്ള അടിസ്ഥാനവിവരങ്ങൾ പഠിപ്പിക്കുകയും ചെയ്യും.
-
എന്റെ ചോദ്യത്തിന് FAQ - ല്‍ ഉത്തരമില്ലെങ്കിലോ? വേറെവിടെനിന്നെനിക്ക് സഹായം ലഭിക്കും?
-
%{link} സന്ദര്‍ശിക്കുക
-
നമ്മുടെ %{tutorials} കാണുക
-
%{link} തെരയുക
-
%{irc} ല്‍ ഞങ്ങളോടൊപ്പെ ചേരുക (തത്സമയ സംഭാഷണം)
-
%{question} ഹാഷ്ടാഗ് ഉപയോഗിച്ച് പൊതു കുറിപ്പായി ഡയസ്പോറയില്‍* ചോദ്യം ചോദിക്കാവുന്നതാണ്
-
അക്കൗണ്ട്, വിവരങ്ങളുടെ പരിപാലനം
-
എന്റെ അക്കൗണ്ട് ഒരു പോഡിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതെങ്ങനെ?
-
ഭാവിയിൽ താങ്കൾക്ക് ഒരു പോഡിൽ നിന്നും താങ്കളുടെ സീഡ് കയറ്റുമതി ചെയ്യുവാനും, അത് മറ്റൊന്നിലേക്ക് ഇറക്കുമതി ചെയ്യുവാനും സാധിക്കും. പക്ഷേ നിലവിൽ അത് സാധ്യമല്ല. താങ്കൾക്ക് ഒരു പുതിയ അക്കൗണ്ട് തുടങ്ങി താങ്കളുടെ വിലാസങ്ങൾ പരിചയങ്ങളിലേക്ക് ചേർക്കാൻ സാധിക്കും. ശേഷം അവരോട് താങ്കളുടെ പുതിയ സീഡ് അവരുടെ പരിചയത്തിലേക്ക് ചേർക്കാൻ പറഞ്ഞാൽ മതി.
-
എന്റെ അക്കൗണ്ടില്‍ ഉള്ള എല്ലാ വിവരങ്ങളും എനിക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ?
-
സാധിക്കും. സജ്ജീകരണം താളിലെ അക്കൗണ്ട് ടാബില്‍ അവസാനം അവിടെ രണ്ട് ബട്ടണുകള്‍ വിവരങ്ങള്‍ ഡൗൺലോഡ് ചെയ്യാന്‍ ഉണ്ട്.
-
എന്റെ അക്കൗണ്ട് നീക്കം ചെയ്യുന്നതെങ്ങനെ?
-
സജ്ജീകരണം താളിന്റെ അവസാനം ചെന്നിട്ട് അക്കൌണ്ട് അടയ്ക്കാനുള്ള ബട്ടണ്‍ തെരഞ്ഞെടുക്കുക
Il n’a plus de segments à afficher.
Chargement d’autres segments en cours…