Filtrer les Segments...
ta - tamoul
ml - malayalam
  • ഒരു പരിമിത പോസ്റ്റ് ഉണ്ടാക്കിയാല്‍, അത് പരിചയത്തിലോ പരിചയങ്ങളിലോ ഉള്ള ആളുകള്‍ക്ക് മാത്രമേ കാണാന്‍ പറ്റു. നിങ്ങള്‍ പൊതു ആക്കിയിട്ടില്ലെങ്കില്‍ പരിചയത്തിന് പുറത്തുള്ള ആളുകള്‍ കാണാന്‍ യാതൊരു വഴിയുമില്ല. പരിചയത്തിലില്ലാത്ത ആളുകള്‍ക്ക് നിങ്ങളുടെ പൊതു പോസ്റ്റുകള്‍ മാത്രമേ കാണാനാകു.
  • പ്രത്യേക പരിചയങ്ങളിലെ പോസ്റ്റുകള്‍ മാത്രമായി കാണാന്‍ വഴിയുണ്ടോ?
  •  
  • എന്റെ സമ്പര്‍ക്കങ്ങള്‍ക്ക് ഏത് പരിചയത്തിലാണു ഞാന്‍ അവരെ സ്ഥാപിച്ചിരിക്കുന്നതെന്നു അറിയുവാന്‍ കഴിയുമൊ?
  • ഇല്ല. അവര്‍ക്കു ഒരു സാഹചര്യത്തിലും പരിചയത്തിന്റെ പേര് കാണാന്‍ കഴിയുന്നതല്ല.
  • ഞാന്‍ ഒരാളെ അല്ലെങ്കില്‍ എല്ലാവരെയും എന്റെ പരിചയത്തില്‍ നീന്നു ഒഴിവാക്കുമ്പോള്‍ അവരത് അറിയുമൊ?
  • ഇല്ല.
  • എനിക്ക് ഒരു പരിചയത്തിന് വേറെ പേര് നല്‍കാനാകുമോ?
  •  
  • ഞാനൊരിക്കല്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് കാണാന്‍ സാധിക്കുന്ന് പരിചയങ്ങള്‍ തിരുത്താമോ?
  • ഇല്ല. പക്ഷെ താങ്കള്‍ക്കു എപ്പൊളും പുതിയ കുറിപ്പുകള്‍ ഒരേ വിവരം ഉപയോഗിച്ചു നിര്‍മ്മിക്കാനും വ്യത്യസ്ത പരിചയങ്ങളിലേക്കു പോസ്റ്റ് ചെയ്യാനും കഴിയും
  • എനിക്ക് പല പരിചയങ്ങളിലേക്ക് ഒരേ സമയം ഒരാശയം പോസ്റ്റ് ചെയ്യാന്‍ സാധിക്കുമോ?
  •  
  • എനിക്ക് ഒരു വ്യക്ത്തിയെ പല പരിചയങ്ങളിലേക്ക് ചേര്‍ക്കാന്‍ സാധിക്കുമോ?
  •  
  • എനിക്ക് എങ്ങനെ ഒരു പരിചയം ഒഴിവാക്കാന്‍ സാധിക്കും?
  •  
  • സൂചനകള്‍
  • എന്താണ് "സുചന"?
  • പോസ്റ്റില്‍ കാണുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കുള്ള കണ്ണിയാണ് സൂചന. ആരെയെങ്കിലും സൂചിപ്പിക്കുമ്പോള്‍ അവരുടെ ശ്രദ്ധ ക്ഷണിക്കുന്നതിലേക്കായി അറിയിപ്പ് ലഭിക്കും.