16 Jul from 9:20am to 9:22am
C. Balasankar changed 2 translations in Malayalam on Diaspora. Hide changes
  1.  
  2. താങ്കൾക്ക് ഭാഗ്യമുണ്ട്. ഞങ്ങളുടെ പ്രൊജക്റ്റ് സൈറ്റിലെ %{tutorial_series} ശ്രമിച്ചു നോക്കൂ. അത് നിങ്ങളെ അംഗത്വമെടുക്കുന്ന പ്രക്രിയയിലൂടെ പടി പടിയായി കൊണ്ടുപോകുകയും, ഡയാസ്പുറയെ പറ്റിയുള്ള അടിസ്ഥാനവിവരങ്ങൾ പഠിപ്പിക്കുകയും ചെയ്യും.
    താങ്കൾക്ക് ഭാഗ്യമുണ്ട്. ഞങ്ങളുടെ പ്രൊജക്റ്റ് സൈറ്റിലെ %{tutorial_series} ശ്രമിച്ചു നോക്കൂ. അത് നിങ്ങളെ അംഗത്വമെടുക്കുന്ന പ്രക്രിയയിലൂടെ പടി പടിയായി കൊണ്ടുപോകുകയും, ഡയാസ്പുറയെ പറ്റിയുള്ള അടിസ്ഥാനവിവരങ്ങൾ പഠിപ്പിക്കുകയും ചെയ്യും.
    changed by C. Balasankar .
    Copy to clipboard
  1.  
  2. ഭാവിയിൽ താങ്കൾക്ക് ഒരു പോഡിൽ നിന്നും താങ്കളുടെ സീഡ് കയറ്റുമതി ചെയ്യുവാനും, അത് മറ്റൊന്നിലേക്ക് ഇറക്കുമതി ചെയ്യുവാനും സാധിക്കും. പക്ഷേ നിലവിൽ അത് സാധ്യമല്ല. താങ്കൾക്ക് ഒരു പുതിയ അക്കൗണ്ട് തുടങ്ങി താങ്കളുടെ വിലാസങ്ങൾ പരിചയങ്ങളിലേക്ക് ചേർക്കാൻ സാധിക്കും. ശേഷം അവരോട് താങ്കളുടെ പുതിയ സീഡ് അവരുടെ പരിചയത്തിലേക്ക് ചേർക്കാൻ പറഞ്ഞാൽ മതി.
    ഭാവിയിൽ താങ്കൾക്ക് ഒരു പോഡിൽ നിന്നും താങ്കളുടെ സീഡ് കയറ്റുമതി ചെയ്യുവാനും, അത് മറ്റൊന്നിലേക്ക് ഇറക്കുമതി ചെയ്യുവാനും സാധിക്കും. പക്ഷേ നിലവിൽ അത് സാധ്യമല്ല. താങ്കൾക്ക് ഒരു പുതിയ അക്കൗണ്ട് തുടങ്ങി താങ്കളുടെ വിലാസങ്ങൾ പരിചയങ്ങളിലേക്ക് ചേർക്കാൻ സാധിക്കും. ശേഷം അവരോട് താങ്കളുടെ പുതിയ സീഡ് അവരുടെ പരിചയത്തിലേക്ക് ചേർക്കാൻ പറഞ്ഞാൽ മതി.
    changed by C. Balasankar .
    Copy to clipboard
16 Jul from 9:20am to 9:22am