Diaspora/Website
-
Privacy
Privacy
സ്വകാര്യത -
Total control over what is yours
Total control over what is yours
നിങ്ങളുടെ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം -
Own your own data
Own your own data
നിങ്ങളുടെ വിവരങ്ങളുടെ ഉടമയാകൂ -
Many networks make money by analysing your interactions and using this to advertise things to you. diaspora* doesn’t use your data for any purpose other than allowing you to connect and share with others. Only the admins of pods you interact with can access your data, and you can choose which pods you interact with.

പല ശൃംഖലകളും നിങ്ങളുടെ സംവാദങ്ങള്‍ ചികഞ്ഞു നോക്കി ആ വിവരങ്ങള്‍ ഉപയോഗിച്ചു് നിങ്ങളെ പരസ്യം കാണിച്ചു് നിങ്ങളുടെ വിവരങ്ങളുപയോഗിച്ചു് പണമുണ്ടാക്കുന്നു. നിങ്ങള്‍ക്കു് മറ്റുള്ളവരുമായി ബന്ധപ്പെടാനും പങ്കുവെയ്ക്കാനുമല്ലാതെ ഡയാസ്പൊറ മറ്റൊരാവശ്യത്തിനും നിങ്ങളുടെ വിവരമുപയോഗിയ്ക്കില്ല. -
Host it yourself
Host it yourself
സ്വയം പ്രവര്ത്തിപ്പിയ്ക്കൂ -
Choose where your data are stored by choosing a pod you’re happy with. If you want to be really secure, you can set up and host your own pod on servers you control, and interact only with pods you trust, so no one can get at your personal data.

നിങ്ങള്‍ക്കു് തൃപ്തിയുള്ളൊരു പോഡ് തിരഞ്ഞെടുത്തു് നിങ്ങളുടെ വിവരങ്ങള്‍ ശേഖരിയ്ക്കുന്നതെവിടെയെന്നു് നിങ്ങള്‍ക്കു് തന്നെ തീരുമാനിയ്ക്കാം. ഇതിലും കൂടുതല്‍ സുരക്ഷ വേണമെന്നാണെങ്കില്‍ നിങ്ങള്‍ക്കു് നിയന്ത്രണമുള്ള സെര്‍വറുകളില്‍ നിങ്ങളുടെ സ്വന്തം പോഡ് പ്രവര്‍ത്തിപ്പിയ്ക്കുകയും മറ്റൊരാള്‍ക്കും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കിട്ടാതാക്കുകയും ചെയ്യാം. -
Choose your audience
Choose your audience
നിങ്ങളുടെ ശ്രോതാക്കളെ തിരഞ്ഞെടുക്കൂ -
diaspora*’s aspects allow you to share with just those people you want to. You can be as public or as private as you like. Share a funny photo with the whole world, or a deep secret just with your closest friends. You’re in control.

നിങ്ങള്‍ തിരഞ്ഞെടുക്കുന്നവരുമായി മാത്രം പങ്കുവെയ്ക്കാന്‍ ഡയാസ്പൊറയിലെ പരിചയങ്ങള്‍ സഹായിയ്ക്കുന്നു. നിങ്ങളാഗ്രഹിയ്ക്കുന്നത്രയും പരസ്യമോ സ്വകാര്യമോ നിങ്ങള്‍ക്കാവാം. ഒരു തമാശ വേണമെങ്കില്‍ ലോകത്തിലെല്ലാവരുമായോ അല്ലെങ്കില്‍ ഒരു ഗൂഢ രഹസ്യം നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുകളുമായി മാത്രമോ പങ്കുവെയ്ക്കാം. നിങ്ങളാണിവിടെ മേധാവി. -
All about aspects
All about aspects
പരിചയങ്ങളെക്കുറിച്ചെല്ലാം -
The key to privacy in diaspora*
The key to privacy in diaspora*
ഡയാസ്പൊറയുടെ സ്വകാര്യതയുടെ സൂത്രം -
Aspects of your life
Aspects of your life
നിങ്ങളുടെ ജീവിതത്തിലെ പരിചയങ്ങള്‍ -
Your life is made up of lots of different aspects, involving different people. Why should your online life be any different? With diaspora*’s aspects you can organize your online life as much as you want and share things only with the people you want to.

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പല ആളുകളേയും പല തരത്തില്‍ പരിചയപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതമെന്തിനു് വ്യത്യസ്തമാകണം? ഡയാസ്പൊറയുടെ പരിചയങ്ങളുപയോഗിച്ചു് നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതം നിങ്ങള്‍ക്കിഷ്ടമുള്ളത്രയും ചിട്ടപ്പെടുത്താനും നിങ്ങളാഗ്രഹിയ്ക്കുന്നവരുമായി മാത്രം പങ്കു് വയ്ക്കാനും നിങ്ങള്‍ക്കാവും. -
Organize your life
Organize your life
നിങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തൂ -
For example, you might have aspects for your family, for your closest friends, for work colleagues and for a sport or hobby you’re involved in. Your work colleagues don’t need to know about your family reunion, do they? With aspects, they won’t.

ഉദാഹരണത്തിനു്, നിങ്ങള്‍ക്കു് കുംടുംബാംഗങ്ങള്‍ക്കും, അടുത്ത സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, ഒരു കായികവിനോദത്തിനോ ഹോബിയ്ക്കോ വേറെ വേറെ പരിചയങ്ങളുണ്ടായിരിയ്ക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ കുടംബസംഗമത്തെക്കുറിച്ചറിയണമെന്നില്ല, അല്ലേ? പരിചയങ്ങല് വഴി അവരറിയില്ല. -
Tell the whole world
Tell the whole world
ലോകത്തോടു് വിളിച്ചു് പറയൂ -
Of course, some things are so important that you want to tell the whole world about them. You can easily share something with the whole world by making it public. Using appropriate hashtags means it’ll reach people who are likely to enjoy it.

തീര്‍ച്ചയായും ലോകത്തോടും വിളിച്ചു് പറയാന്‍ നിങ്ങളാഗ്രഹിയ്ക്കുന്ന പ്രധാന കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാകും. എന്തെങ്കിലും പരസ്യമായി പങ്കിട്ടു് നിങ്ങള്‍ക്കതു് ലോകത്തോടു് മുഴുവന്‍ വിളിച്ചു് പറയാം. യോജിച്ച ഹാഷ്ടാഗുകളുപയോഗിച്ചാല് അവ ആസ്വദിയ്ക്കാന്‍ സാധ്യതയുള്ളവരില്‍ അതെത്തിച്ചേരും. -
Features our community loves
Features our community loves
ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ -
We think you’ll love ’em too
We think you’ll love ’em too
നിങ്ങള്‍ക്കും അവ ഇഷ്ടമാകുമെന്നു് ഞങ്ങള്‍ കരുതുന്നു -
Hashtags
Hashtags
ഹാഷ്ടാഗുകള്‍ -
Hashtags allow you to flag and follow your interests, and help your posts reach like-minded people. They’re also a great way to meet fun and interesting new people on diaspora*.
Hashtags allow you to flag and follow your interests, and help your posts reach like-minded people. They’re also a great way to meet fun and interesting new people on diaspora*.
ഹാഷ്ടാഗുകളുപയോഗിച്ചു് നിങ്ങളുടെ താത്പര്യങ്ങള്‍ അടയാളപ്പെടുത്താനും അവയെക്കുറിച്ചു് കൂടുതല്‍ അറിയാനും നിങ്ങളുടെ കുറിപ്പുകള്‍ സമാനമനസ്കരില്‍ എത്തിയ്ക്കാനും കഴിയും.ഡയാസ്പൊറയിലെ രസികരും കൌതുകമുണര്ത്തുന്നവരുമായ പുതിയ ആളുകളെ പരിചയപ്പെടാനുള്ള നല്ലൊരു മാര്ഗ്ഗമാണവ.