Diaspora/Website
-
Show your appreciation for something you love by ♥ing it. Because sometimes words just aren’t enough to say what you feel.
Show your appreciation for something you love by ♥ing it. Because sometimes words just aren’t enough to say what you feel.
♥പ്പെട്ടു് നിങ്ങള്‍ക്കെന്തെങ്കിലും ഇഷ്ടമായെന്നു് കാണിയ്ക്കുക. കാരണം, ചിലപ്പോള്‍ ചില വികാരങ്ങള്‍ പര്കടിപ്പിയ്കാന് വാക്കുകള്‍ പോരാതെ വരും. -
Host a community pod
Host a community pod
എല്ലാവര്‍ക്കുമായി ഒരു പോഡ് പ്രവര്‍ത്തിപ്പിയ്ക്കുക -
Be one of diaspora*’s stars
Be one of diaspora*’s stars
ഡയാസ്പൊറയുടെ താരങ്ങളിലൊന്നാകൂ -
diaspora* depends on its community members to host and run pods which are open to anyone who wants to take part. If you have some server space and a little bit of technical knowledge, we’d love it if you’d set up a pod which is open to registrations. The more pods, the better diaspora* works - be part of the future of the decentralized social web!

താത്പര്യമുള്ള ഏതൊരാള്‍ക്കും ചേരാവുന്ന പോഡുകള്‍ സ്ഥാപിയ്ക്കാനും പ്രവര്‍ത്തിപ്പിയ്ക്കാനും ഡയാസ്പൊറ* സ്വന്തം കൂട്ടായ്മയിലെ അംഗങ്ങളെയാണു് ആശ്രയിച്ചിരിയ്ക്കുന്നതു്. നിങ്ങള്‍ക്കു് സ്വന്തമായി സെര്‍വറില്‍ ഇത്തിരി സ്ഥലവും ഇത്തിരി സാങ്കേതി പരിജ്ഞാനവും ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കു് ചേരാവുന്ന ഒരു പോഡ് നിങ്ങളതില്‍ സജ്ജീകരിച്ചാല്‍ ഞങ്ങള്‍ക്കു് വളരെ സന്തോഷമാകൂം. എത്രയും കൂടുതല്‍ പോഡുകളുണ്ടോ ഡയാസ്പൊറ അത്രയും നല്ലതാകും - വികേന്ദ്രീകൃത സോഷ്യല്‍ വെബിന്റെ ഭാവിയില്‍ നിങ്ങളും ഭാഗഭാക്കാവൂ! -
Read the %{instructions_link} and set up your own community pod.
Read the %{instructions_link} and set up your own community pod.
%{instructions_link} വായിച്ചു് നിങ്ങളുടെ സ്വന്തം പോഡ് എല്ലാവര്‍ക്കുമായി തുറക്കൂ. -
View a list of community pods at %{poduptime}
View a list of community pods at %{poduptime}
%{poduptime} ല്‍ തുറന്ന പോഡുകളുടെ പട്ടികയുണ്ടു് -
Get involved!
Get involved!
പങ്കാളികളാകൂ! -
The future of the social web starts with you
The future of the social web starts with you
സോഷ്യല്‍ വെബിന്റെ ഭാവി നിങ്ങളില്‍ തുടങ്ങുന്നു -
Get involved
Get involved
പങ്കാളികളാകൂ -
Community powered
Community powered
കൂട്ടായ്മകള്‍ നടത്തുന്ന -
diaspora* belongs to you
diaspora* belongs to you
ഡയാസ്പൊറ* നിങ്ങളുടേതാണു് -
What does it all mean?
What does it all mean?
ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണു്? -
Ways to get involved with diaspora*
Ways to get involved with diaspora*
ഡയാസ്പൊറയില്‍ പങ്കാളിയാവാനുള്ള വഴികള്‍ -
Contribute code
Contribute code
കോഡ് സംഭാവന ചെയ്യാം -
Grabbing the source code is simple
Grabbing the source code is simple
സോഴ്സ് കോഡെടുക്കാന് വളരെ എളുപ്പമാണു് -
Install your development environment
Install your development environment
നിങ്ങളുടെ വികസന പരിസ്ഥിതി സ്ഥാപിക്കുക -
Start contributing code!
Start contributing code!
കോഡ് സംഭാവന ചെയ്യാൻ തുടങ്ങൂ! -
View the source on GitHub
View the source on GitHub
ഉറവിടം ഗിറ്റ്ഹബിൽ കാണുക -
Squash bugs
Squash bugs
തെറ്റുകൾ നീക്കം ചെയ്യുക -
Help us clean up our code
Help us clean up our code
നമ്മുടെ കോഡ് ശുദ്ധീകരിക്കാൻ ഞങ്ങളെ സഹായിക്കൂ