Diaspora/Website
-
How to connect with people
How to connect with people
എങ്ങനെ ആളുകളുമായി ബന്ധിപ്പിക്കാം? -
Sharing
Sharing
പങ്കുവെക്കൽ -
Followers
Followers
അനുയായികള്‍ -
Mutual sharing
Mutual sharing
പരസ്പര പങ്കുവെക്കൽ -
Finding people
Finding people
ആളുകളെ കണ്ടെത്തല്‍ -
Search
Search
തിരയുക -
Sending an invitation mail
Sending an invitation mail
ഒരു ക്ഷണക്കത്ത് അയക്കൽ -
Part 5 – Start sharing!
Part 5 – Start sharing!
ഭാഗം 5 - പങ്കിടൽ തുടങ്ങൂ! -
Start sharing!
Start sharing!
പങ്കിടൽ തുടങ്ങൂ! -
The publisher
The publisher
രചയിതാവ് -
Photo sharing
Photo sharing
ചിത്രം പങ്കുവെക്കൽ -
Connected services
Connected services
ബന്ധപ്പെട്ട സേവനങ്ങള്‍ -
Post preview
Post preview
പോസ്റ്റ് പ്രിവ്യു -
Posting features
Posting features
പോസ്റ്റിങ്ങിന്റെ പ്രത്യേകതകൾ -
#tags
#tags
#ടാകുഗൾ -
Say you like cooking and you post a message with “#cooking” in it. Anyone who follows the #cooking tag will now see your post appear in their streams. Of course for any follower of #cooking to see your post, you’ll have had to make it a public post; if you made it only to one or more aspects, only people in those aspects will be able to read it. You can also search for “#cooking” in the search bar, and you’ll be presented with a list of all posts tagged with “#cooking.” That includes your own posts, posts by friends and public posts by other diasporans. You can see how this can be a fantastic tool for finding and sharing content with people who share your interests.

നിങ്ങള്‍ക്ക് പാചകം ഇഷ്ട്മാണെന്നു പറഞ്ഞു ഒരു സന്ദേശം "#പാചകം" ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്തന്നിരിക്കട്ടെ. #പാചകം ടാഗ് പിന്തുടരുന്ന എല്ലാവരുടേയും പ്രവാഹങ്ങളില്‍ നിങ്ങളുടെ പോസ്റ്റ് ഇപ്പോള്‍ പ്രത്യക്ഷപ്പെടും. എല്ലാ #പാചകം പിന്തുടരുന്നവര്ക്കും നിങ്ങളുടെ പോസ്റ്റ് കാണെണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളത് പൊതുവാക്കിയിരിക്കണം; അല്ലാത്തപക്ഷം നിങ്ങളുടെ പരിചയങ്ങളിലുള്ളവര്‍ക്കുമാത്രമേ ഇതു വായിക്കുവാന്‍ സാധിക്കൂ. കൂടാതെ നിങ്ങള്‍ക്ക് "#പാചകം" എന്നത് സേര്‍ച്ച് ബാറിനകത്തു തിരയാവുന്നതാണ്, "#പാചകം" ടാഗ് ഉള്‍ക്കൊണ്ട പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. നിങ്ങളുടേയും നിങ്ങളുടെ സുഹ്രത്തുക്കളുടേയും കൂടാതെ മറ്റുള്ള ഡയാസ്പൊറി*യന്മാരുടെ പൊതുവായ പോസ്റ്റുകളും അതിലുണ്ടായിരിക്കും. നിങ്ങളുടേതിനു സമാനമായ താല്പര്യങ്ങളുള്ളവരെ കണ്ടെത്തുന്നതിനും ആശയങ്ങൾ പങ്കുവക്കുന്നതിനും ഇതെങ്ങനെയാണ് ഒരു വിശിഷ്ടമായ ഉപാധിയായി വർത്തിക്കുന്നതെന്നു നിങ്ങൾക്ക് കാണാം. -
@mentions
@mentions
@സൂചിപ്പക്കലുകൾ -
Did you know you can grab someone’s attention by “mentioning” them? Simply type a @ symbol followed by the name of one of your contacts. As you start typing their name (their screen name, not their user name) it will automatically be completed by diaspora*. Hit enter or click the name in the auto-completer and you’ll notice that it has changed to their full name, and the @ symbol has disappeared. Don’t worry, though; this will become an @mention once you have posted the message. The person you are mentioning will receive a notification of the mention on their notification page, and by email if they have asked to receive email notification of mentions.

നിങ്ങൾക്കറിയാമോ "സൂചിപ്പിക്കല്‍" മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുവുന്നതാണെന്ന് ? ആളുടെ പേരിനു മുൻപായി വെറുതേ ഈ @ ചിഹ്നം ചേർക്കുക. നിങ്ങൾ പേര് ടൈപ്പ് ചെയ്യുമ്പോൾ തന്നെ (അവരുടെ പരസ്യനാമം, ഉപഭോക്തൃനാമം അല്ല) ഡയാസ്പൊറ* സ്വതവേ മുഴുവിപ്പിക്കുനതാണ്. സ്വതവേയുള്ള പ്രദർശനത്തിൽ എന്റർ കീ അടിച്ചോ ക്ലിക്ക് ചെയ്തോ പ്രതികരിക്കുക, അതിനു ശേഷം നിങ്ങക്ക് @ ഒഴിവായുള്ള പൂർണമായ പേര് ദ്രിശ്യമാകുന്നതാണ്. വേവലാതിപ്പെടേണ്ടതോന്നും തന്നെയില്ല; ഒരു തവണ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ ഇത് @ സൂചനയായി പരിണമിക്കും. ആരെയാണോ നിങ്ങൾ സൂചിപ്പിച്ചത് അയാളുടെ സൂചനകളുടെ താളിൽ അതുണ്ടാവും, കൂടാതെ അവരുടെ ക്രമീകരണങ്ങളിൽ ഇമെയിൽ ചോതിചിട്ടുണ്ട് എങ്കിൽ അവർക്ക് അതിനെപറ്റി ഇമയിലും ലഭിക്കും. -
Text formatting
Text formatting
പദാവലി രൂപീകരിക്കൽ -
this tutorial
this tutorial
ഈ പരിശീലനം