Diaspora/Website
-
ഹാഷ്ടാഗുകള്‍
ഹാഷ്ടാഗുകള്‍
Hashtags -
ഹാഷ്ടാഗുകളുപയോഗിച്ചു് നിങ്ങളുടെ താത്പര്യങ്ങള്‍ അടയാളപ്പെടുത്താനും അവയെക്കുറിച്ചു് കൂടുതല്‍ അറിയാനും നിങ്ങളുടെ കുറിപ്പുകള്‍ സമാനമനസ്കരില്‍ എത്തിയ്ക്കാനും കഴിയും.ഡയാസ്പൊറയിലെ രസികരും കൌതുകമുണര്ത്തുന്നവരുമായ പുതിയ ആളുകളെ പരിചയപ്പെടാനുള്ള നല്ലൊരു മാര്ഗ്ഗമാണവ.

Hashtags allow you to flag and follow your interests, and help your posts reach like-minded people. They’re also a great way to meet fun and interesting new people on diaspora*. -
വീണ്ടുംപങ്കിടുക
വീണ്ടുംപങ്കിടുക
Reshare -
നിങ്ങള്‍ക്കിഷ്ടപ്പെട്ടൊരു കുറിപ്പെന്തുകൊണ്ടു് മറ്റുള്ളവരുമായി പങ്കിട്ടുകൂടാ? വീണ്ടും പങ്കിട്ടു് ആശയങ്ങള്‍ പടരാന്‍ ഡയാസ്പൊറ വഴിയൊരുക്കുന്നു. ഒരു സന്ദേശം പങ്കിടാനൊരു ബട്ടണമര്‍ത്തിയാല്‍ മതി.
നിങ്ങള്‍ക്കിഷ്ടപ്പെട്ടൊരു കുറിപ്പെന്തുകൊണ്ടു് മറ്റുള്ളവരുമായി പങ്കിട്ടുകൂടാ? വീണ്ടും പങ്കിട്ടു് ആശയങ്ങള്‍ പടരാന്‍ ഡയാസ്പൊറ വഴിയൊരുക്കുന്നു. ഒരു സന്ദേശം പങ്കിടാനൊരു ബട്ടണമര്‍ത്തിയാല്‍ മതി.
Why not reshare a post you love with others? diaspora* makes it easy to spread ideas via reshare. Just press the button to share the message. -
വിളികള്‍
വിളികള്‍
Mentions -
ആരുടെയെങ്കിലും ശ്രദ്ധ പിടിയ്ക്കണോ? അവരെ @ വച്ച് വിളിച്ചാല്‍ മതി! നിങ്ങളുടെ കൂട്ടുകാരാരെങ്കിലും എന്തെങ്കിലും അറിയണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ ഇതു് വളരെ എളുപ്പമുള്ളൊരു വഴിയാണു്.
ആരുടെയെങ്കിലും ശ്രദ്ധ പിടിയ്ക്കണോ? അവരെ @ വച്ച് വിളിച്ചാല്‍ മതി! നിങ്ങളുടെ കൂട്ടുകാരാരെങ്കിലും എന്തെങ്കിലും അറിയണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ ഇതു് വളരെ എളുപ്പമുള്ളൊരു വഴിയാണു്.
Want to get someone’s attention? Just @mention them! It’s an easy way to alert one of your contacts to something you think they need to know about. -
ഇഷ്ടം
ഇഷ്ടം
Love -
♥പ്പെട്ടു് നിങ്ങള്‍ക്കെന്തെങ്കിലും ഇഷ്ടമായെന്നു് കാണിയ്ക്കുക. കാരണം, ചിലപ്പോള്‍ ചില വികാരങ്ങള്‍ പര്കടിപ്പിയ്കാന് വാക്കുകള്‍ പോരാതെ വരും.
♥പ്പെട്ടു് നിങ്ങള്‍ക്കെന്തെങ്കിലും ഇഷ്ടമായെന്നു് കാണിയ്ക്കുക. കാരണം, ചിലപ്പോള്‍ ചില വികാരങ്ങള്‍ പര്കടിപ്പിയ്കാന് വാക്കുകള്‍ പോരാതെ വരും.
Show your appreciation for something you love by ♥ing it. Because sometimes words just aren’t enough to say what you feel. -
എല്ലാവര്‍ക്കുമായി ഒരു പോഡ് പ്രവര്‍ത്തിപ്പിയ്ക്കുക
എല്ലാവര്‍ക്കുമായി ഒരു പോഡ് പ്രവര്‍ത്തിപ്പിയ്ക്കുക
Host a community pod -
ഡയാസ്പൊറയുടെ താരങ്ങളിലൊന്നാകൂ
ഡയാസ്പൊറയുടെ താരങ്ങളിലൊന്നാകൂ
Be one of diaspora*’s stars -
താത്പര്യമുള്ള ഏതൊരാള്‍ക്കും ചേരാവുന്ന പോഡുകള്‍ സ്ഥാപിയ്ക്കാനും പ്രവര്‍ത്തിപ്പിയ്ക്കാനും ഡയാസ്പൊറ* സ്വന്തം കൂട്ടായ്മയിലെ അംഗങ്ങളെയാണു് ആശ്രയിച്ചിരിയ്ക്കുന്നതു്. നിങ്ങള്‍ക്കു് സ്വന്തമായി സെര്‍വറില്‍ ഇത്തിരി സ്ഥലവും ഇത്തിരി സാങ്കേതി പരിജ്ഞാനവും ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കു് ചേരാവുന്ന ഒരു പോഡ് നിങ്ങളതില്‍ സജ്ജീകരിച്ചാല്‍ ഞങ്ങള്‍ക്കു് വളരെ സന്തോഷമാകൂം. എത്രയും കൂടുതല്‍ പോഡുകളുണ്ടോ ഡയാസ്പൊറ അത്രയും നല്ലതാകും - വികേന്ദ്രീകൃത സോഷ്യല്‍ വെബിന്റെ ഭാവിയില്‍ നിങ്ങളും ഭാഗഭാക്കാവൂ!

diaspora* depends on its community members to host and run pods which are open to anyone who wants to take part. If you have some server space and a little bit of technical knowledge, we’d love it if you’d set up a pod which is open to registrations. The more pods, the better diaspora* works - be part of the future of the decentralized social web! -
%{instructions_link} വായിച്ചു് നിങ്ങളുടെ സ്വന്തം പോഡ് എല്ലാവര്‍ക്കുമായി തുറക്കൂ.
%{instructions_link} വായിച്ചു് നിങ്ങളുടെ സ്വന്തം പോഡ് എല്ലാവര്‍ക്കുമായി തുറക്കൂ.
Read the %{instructions_link} and set up your own community pod. -
%{poduptime} ല്‍ തുറന്ന പോഡുകളുടെ പട്ടികയുണ്ടു്
%{poduptime} ല്‍ തുറന്ന പോഡുകളുടെ പട്ടികയുണ്ടു്
View a list of community pods at %{poduptime} -
പങ്കാളികളാകൂ!
പങ്കാളികളാകൂ!
Get involved! -
സോഷ്യല്‍ വെബിന്റെ ഭാവി നിങ്ങളില്‍ തുടങ്ങുന്നു
സോഷ്യല്‍ വെബിന്റെ ഭാവി നിങ്ങളില്‍ തുടങ്ങുന്നു
The future of the social web starts with you -
പങ്കാളികളാകൂ
പങ്കാളികളാകൂ
Get involved -
കൂട്ടായ്മകള്‍ നടത്തുന്ന
കൂട്ടായ്മകള്‍ നടത്തുന്ന
Community powered -
ഡയാസ്പൊറ* നിങ്ങളുടേതാണു്
ഡയാസ്പൊറ* നിങ്ങളുടേതാണു്
diaspora* belongs to you -
ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണു്?
ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണു്?
What does it all mean? -
Free Software is about individuality, transparency, creativity, and destiny. It is about having an idea, and making it reality. diaspora* was founded to fulfill a passion for fun, and to make the internet a better place. Free Software is what enables us to change the world for ourselves, and lets our friends across the web benefit from our exploration.