Diaspora/Website
-
പരിചയങ്ങളെക്കുറിച്ചെല്ലാം
പരിചയങ്ങളെക്കുറിച്ചെല്ലാം
All about aspects -
ഡയാസ്പൊറയുടെ സ്വകാര്യതയുടെ സൂത്രം
ഡയാസ്പൊറയുടെ സ്വകാര്യതയുടെ സൂത്രം
The key to privacy in diaspora* -
നിങ്ങളുടെ ജീവിതത്തിലെ പരിചയങ്ങള്‍
നിങ്ങളുടെ ജീവിതത്തിലെ പരിചയങ്ങള്‍
Aspects of your life -
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പല ആളുകളേയും പല തരത്തില്‍ പരിചയപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതമെന്തിനു് വ്യത്യസ്തമാകണം? ഡയാസ്പൊറയുടെ പരിചയങ്ങളുപയോഗിച്ചു് നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതം നിങ്ങള്‍ക്കിഷ്ടമുള്ളത്രയും ചിട്ടപ്പെടുത്താനും നിങ്ങളാഗ്രഹിയ്ക്കുന്നവരുമായി മാത്രം പങ്കു് വയ്ക്കാനും നിങ്ങള്‍ക്കാവും.

Your life is made up of lots of different aspects, involving different people. Why should your online life be any different? With diaspora*’s aspects you can organize your online life as much as you want and share things only with the people you want to. -
നിങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തൂ
നിങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തൂ
Organize your life -
ഉദാഹരണത്തിനു്, നിങ്ങള്‍ക്കു് കുംടുംബാംഗങ്ങള്‍ക്കും, അടുത്ത സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, ഒരു കായികവിനോദത്തിനോ ഹോബിയ്ക്കോ വേറെ വേറെ പരിചയങ്ങളുണ്ടായിരിയ്ക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ കുടംബസംഗമത്തെക്കുറിച്ചറിയണമെന്നില്ല, അല്ലേ? പരിചയങ്ങല് വഴി അവരറിയില്ല.

For example, you might have aspects for your family, for your closest friends, for work colleagues and for a sport or hobby you’re involved in. Your work colleagues don’t need to know about your family reunion, do they? With aspects, they won’t. -
ലോകത്തോടു് വിളിച്ചു് പറയൂ
ലോകത്തോടു് വിളിച്ചു് പറയൂ
Tell the whole world -
തീര്‍ച്ചയായും ലോകത്തോടും വിളിച്ചു് പറയാന്‍ നിങ്ങളാഗ്രഹിയ്ക്കുന്ന പ്രധാന കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാകും. എന്തെങ്കിലും പരസ്യമായി പങ്കിട്ടു് നിങ്ങള്‍ക്കതു് ലോകത്തോടു് മുഴുവന്‍ വിളിച്ചു് പറയാം. യോജിച്ച ഹാഷ്ടാഗുകളുപയോഗിച്ചാല് അവ ആസ്വദിയ്ക്കാന്‍ സാധ്യതയുള്ളവരില്‍ അതെത്തിച്ചേരും.

Of course, some things are so important that you want to tell the whole world about them. You can easily share something with the whole world by making it public. Using appropriate hashtags means it’ll reach people who are likely to enjoy it. -
ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍
ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍
Features our community loves -
നിങ്ങള്‍ക്കും അവ ഇഷ്ടമാകുമെന്നു് ഞങ്ങള്‍ കരുതുന്നു

We think you’ll love ’em too -
ഹാഷ്ടാഗുകള്‍
ഹാഷ്ടാഗുകള്‍
Hashtags -
ഹാഷ്ടാഗുകളുപയോഗിച്ചു് നിങ്ങളുടെ താത്പര്യങ്ങള്‍ അടയാളപ്പെടുത്താനും അവയെക്കുറിച്ചു് കൂടുതല്‍ അറിയാനും നിങ്ങളുടെ കുറിപ്പുകള്‍ സമാനമനസ്കരില്‍ എത്തിയ്ക്കാനും കഴിയും.ഡയാസ്പൊറയിലെ രസികരും കൌതുകമുണര്ത്തുന്നവരുമായ പുതിയ ആളുകളെ പരിചയപ്പെടാനുള്ള നല്ലൊരു മാര്ഗ്ഗമാണവ.

Hashtags allow you to flag and follow your interests, and help your posts reach like-minded people. They’re also a great way to meet fun and interesting new people on diaspora*. -
വീണ്ടുംപങ്കിടുക
വീണ്ടുംപങ്കിടുക
Reshare -
നിങ്ങള്‍ക്കിഷ്ടപ്പെട്ടൊരു കുറിപ്പെന്തുകൊണ്ടു് മറ്റുള്ളവരുമായി പങ്കിട്ടുകൂടാ? വീണ്ടും പങ്കിട്ടു് ആശയങ്ങള്‍ പടരാന്‍ ഡയാസ്പൊറ വഴിയൊരുക്കുന്നു. ഒരു സന്ദേശം പങ്കിടാനൊരു ബട്ടണമര്‍ത്തിയാല്‍ മതി.

Why not reshare a post you love with others? diaspora* makes it easy to spread ideas via reshare. Just press the button to share the message. -
വിളികള്‍
വിളികള്‍
Mentions -
ആരുടെയെങ്കിലും ശ്രദ്ധ പിടിയ്ക്കണോ? അവരെ @ വച്ച് വിളിച്ചാല്‍ മതി! നിങ്ങളുടെ കൂട്ടുകാരാരെങ്കിലും എന്തെങ്കിലും അറിയണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ ഇതു് വളരെ എളുപ്പമുള്ളൊരു വഴിയാണു്.

Want to get someone’s attention? Just @mention them! It’s an easy way to alert one of your contacts to something you think they need to know about. -
ഇഷ്ടം
ഇഷ്ടം
Love -
♥പ്പെട്ടു് നിങ്ങള്‍ക്കെന്തെങ്കിലും ഇഷ്ടമായെന്നു് കാണിയ്ക്കുക. കാരണം, ചിലപ്പോള്‍ ചില വികാരങ്ങള്‍ പര്കടിപ്പിയ്കാന് വാക്കുകള്‍ പോരാതെ വരും.

Show your appreciation for something you love by ♥ing it. Because sometimes words just aren’t enough to say what you feel. -
എല്ലാവര്‍ക്കുമായി ഒരു പോഡ് പ്രവര്‍ത്തിപ്പിയ്ക്കുക

Host a community pod -
ഡയാസ്പൊറയുടെ താരങ്ങളിലൊന്നാകൂ
ഡയാസ്പൊറയുടെ താരങ്ങളിലൊന്നാകൂ
Be one of diaspora*’s stars