Diaspora/Website
-
-
ഉദാഹരണത്തിനു്, നിങ്ങള്‍ക്കു് കുംടുംബാംഗങ്ങള്‍ക്കും, അടുത്ത സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, ഒരു കായികവിനോദത്തിനോ ഹോബിയ്ക്കോ വേറെ വേറെ പരിചയങ്ങളുണ്ടായിരിയ്ക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ കുടംബസംഗമത്തെക്കുറിച്ചറിയണമെന്നില്ല, അല്ലേ? പരിചയങ്ങല്‍ വഴി അവരറിയില്ല.ഉദാഹരണത്തിനു്, നിങ്ങള്‍ക്കു് കുംടുംബാംഗങ്ങള്‍ക്കും, അടുത്ത സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, ഒരു കായികവിനോദത്തിനോ ഹോബിയ്ക്കോ വേറെ വേറെ പരിചയങ്ങളുണ്ടായിരിയ്ക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ കുടംബസംഗമത്തെക്കുറിച്ചറിയണമെന്നില്ല, അല്ലേ? പരിചയങ്ങല്‍ വഴി അവരറിയില്ല.
-
-
ലോകത്തോടു് വിളിച്ചു് പറയൂലോകത്തോടു് വിളിച്ചു് പറയൂ
-
-
തീര്‍ച്ചയായും ലോകത്തോടും വിളിച്ചു് പറയാന്‍ നിങ്ങളാഗ്രഹിയ്ക്കുന്ന പ്രധാന കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാകും. എന്തെങ്കിലും പരസ്യമായി പങ്കിട്ടു് നിങ്ങള്‍ക്കതു് ലോകത്തോടു് മുഴുവന്‍ വിളിച്ചു് പറയാം. യോജിച്ച ഹാഷ്‌ടാഗുകളുപയോഗിച്ചാല്‍ അവ ആസ്വദിയ്ക്കാന്‍ സാധ്യതയുള്ളവരില്‍ അതെത്തിച്ചേരും.തീര്‍ച്ചയായും ലോകത്തോടും വിളിച്ചു് പറയാന്‍ നിങ്ങളാഗ്രഹിയ്ക്കുന്ന പ്രധാന കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാകും. എന്തെങ്കിലും പരസ്യമായി പങ്കിട്ടു് നിങ്ങള്‍ക്കതു് ലോകത്തോടു് മുഴുവന്‍ വിളിച്ചു് പറയാം. യോജിച്ച ഹാഷ്‌ടാഗുകളുപയോഗിച്ചാല്‍ അവ ആസ്വദിയ്ക്കാന്‍ സാധ്യതയുള്ളവരില്‍ അതെത്തിച്ചേരും.
-
-
ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്ന കാര്യങ്ങള്ഞങ്ങളെല്ലാവരും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍
-
-
നിങ്ങള്‍ക്കും അവ ഇഷ്ടമാകുമെന്നു് ഞങ്ങള്‍ കരുതുന്നുനിങ്ങള്ക്കും അവ ഇഷ്ടമാകുമെന്നു് ഞങ്ങള്‍ കരുതുന്നു
-
-
ഹാഷ്ടാഗുകള്ഹാഷ്ടാഗുകള്
-
-
ഹാഷ്‌ടാഗുകളുപയോഗിച്ചു് നിങ്ങളുടെ താത്പര്യങ്ങള്‍ അടയാളപ്പെടുത്താനും അവയെക്കുറിച്ചു് കൂടുതല്‍ അറിയാനും നിങ്ങളുടെ കുറിപ്പുകള്‍ സമാനമനസ്കരില്‍ എത്തിയ്ക്കാനും കഴിയും.ഡയാസ്പൊറയിലെ രസികരും കൌതുകമുണര്‍ത്തുന്നവരുമായ പുതിയ ആളുകളെ പരിചയപ്പെടാനുള്ള നല്ലൊരു മാര്‍ഗ്ഗമാണവ.ഹാഷ്‌ടാഗുകളുപയോഗിച്ചു് നിങ്ങളുടെ താത്പര്യങ്ങള്‍ അടയാളപ്പെടുത്താനും അവയെക്കുറിച്ചു് കൂടുതല്‍ അറിയാനും നിങ്ങളുടെ കുറിപ്പുകള്‍ സമാനമനസ്കരില്‍ എത്തിയ്ക്കാനും കഴിയും.ഡയാസ്പൊറയിലെ രസികരും കൌതുകമുണര്‍ത്തുന്നവരുമായ പുതിയ ആളുകളെ പരിചയപ്പെടാനുള്ള നല്ലൊരു മാര്‍ഗ്ഗമാണവ.
-
-
വീണ്ടുംപങ്കിടുകവീണ്ടുംപങ്കിടുക
-
-
നിങ്ങള്‍ക്കിഷ്ടപ്പെട്ടൊരു കുറിപ്പെന്തുകൊണ്ടു് മറ്റുള്ളവരുമായി പങ്കിട്ടുകൂടാ? വീണ്ടും പങ്കിട്ടു് ആശയങ്ങള്‍ പടരാന്‍ ഡയാസ്പൊറ വഴിയൊരുക്കുന്നു. ഒരു സന്ദേശം പങ്കിടാനൊരു ബട്ടണമര്‍ത്തിയാല്‍ മതി.നിങ്ങള്‍ക്കിഷ്ടപ്പെട്ടൊരു കുറിപ്പെന്തുകൊണ്ടു് മറ്റുള്ളവരുമായി പങ്കിട്ടുകൂടാ? വീണ്ടും പങ്കിട്ടു് ആശയങ്ങള്‍ പടരാന്‍ ഡയാസ്പൊറ വഴിയൊരുക്കുന്നു. ഒരു സന്ദേശം പങ്കിടാനൊരു ബട്ടണമര്‍ത്തിയാല്‍ മതി.
-
-
വിളികള്വിളികള്
-
-
ആരുടെയെങ്കിലും ശ്രദ്ധ പിടിയ്ക്കണോ? അവരെ @ വച്ച് വിളിച്ചാല്‍ മതി! നിങ്ങളുടെ കൂട്ടുകാരാരെങ്കിലും എന്തെങ്കിലും അറിയണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ ഇതു് വളരെ എളുപ്പമുള്ളൊരു വഴിയാണു്.ആരുടെയെങ്കിലും ശ്രദ്ധ പിടിയ്ക്കണോ? അവരെ @ വച്ച് വിളിച്ചാല്‍ മതി! നിങ്ങളുടെ കൂട്ടുകാരാരെങ്കിലും എന്തെങ്കിലും അറിയണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ ഇതു് വളരെ എളുപ്പമുള്ളൊരു വഴിയാണു്.
-
-
ഇഷ്ടംഇഷ്ടം
-
-
♥പ്പെട്ടു് നിങ്ങള്‍ക്കെന്തെങ്കിലും ഇഷ്ടമായെന്നു് കാണിയ്ക്കുക. കാരണം, ചിലപ്പോള്‍ ചില വികാരങ്ങള്‍ പര്കടിപ്പിയ്കാന്‍ വാക്കുകള്‍ പോരാതെ വരും.♥പ്പെട്ടു് നിങ്ങള്‍ക്കെന്തെങ്കിലും ഇഷ്ടമായെന്നു് കാണിയ്ക്കുക. കാരണം, ചിലപ്പോള്‍ ചില വികാരങ്ങള്‍ പര്കടിപ്പിയ്കാന്‍ വാക്കുകള്‍ പോരാതെ വരും.
-
-
എല്ലാവര്‍ക്കുമായി ഒരു പോഡ് പ്രവര്ത്തിപ്പിയ്ക്കുകഎല്ലാവര്ക്കുമായി ഒരു പോഡ് പ്രവര്‍ത്തിപ്പിയ്ക്കുക
© 2009-2024 WebTranslateIt Software S.L. All rights reserved.
Terms of Service
·
Privacy Policy
·
Security Policy