01 Dec from 11:42am to 11:55am
Praveen changed 20 translations in Malayalam on Website. Hide changes
  1. ഡയാസ്പൊറ ഫൌണ്ടേഷനു് കടപ്പാടോടെ സിസി
    ഡയാസ്പൊറ ഫൌണ്ടേഷനു് കടപ്പാടോടെ സിസി
    changed by Praveen .
    Copy to clipboard
  2. ഡയാസ്പൊറ* ഫൌണ്ടേഷനു് കടപ്പാടോടെ സിസി
    ഡയാസ്പൊറ* ഫൌണ്ടേഷനു് കടപ്പാടോടെ സിസി
    changed by Praveen .
    Copy to clipboard
  1. ഡയാസ്പൊറ സംരംഭം
    ഡയാസ്പൊറ സംരംഭം
    changed by Praveen .
    Copy to clipboard
  2. ഡയാസ്പൊറ* സംരംഭം
    ഡയാസ്പൊറ* സംരംഭം
    changed by Praveen .
    Copy to clipboard
  1. ഡയാസ്പൊറ പ്രവര്‍ത്തിയ്ക്കുന്നതെങ്ങനെയാണു്?
    ഡയാസ്പൊറ പ്രവര്‍ത്തിയ്ക്കുന്നതെങ്ങനെയാണു്?
    changed by Praveen .
    Copy to clipboard
  2. ഡയാസ്പൊറ* പ്രവര്‍ത്തിയ്ക്കുന്നതെങ്ങനെയാണു്?
    ഡയാസ്പൊറ* പ്രവര്‍ത്തിയ്ക്കുന്നതെങ്ങനെയാണു്?
    changed by Praveen .
    Copy to clipboard
  1. ഡയാസ്പൊറ ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പമാണു് – ഇങ്ങനെ
    ഡയാസ്പൊറ ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പമാണു്ഇങ്ങനെ
    changed by Praveen .
    Copy to clipboard
  2. ഡയാസ്പൊറ* ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പമാണു് – ഇങ്ങനെ
    ഡയാസ്പൊറ* ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പമാണു്ഇങ്ങനെ
    changed by Praveen .
    Copy to clipboard
  1. നിങ്ങളുപയോഗിയ്ക്കുന്ന കൂടുതല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തമാണു് ഡയാസ്പുറ. ഇതു് തികച്ചു് വികേന്ദ്രീകൃതമാണു്, ഇതിലൊരു കേന്ദ്ര സ്ഥലവുമില്ല. എങ്കിലും, ആളുകളുമായി ബന്ധപ്പെടാനും സംസാരിയ്ക്കാനും വളരെ എളുപ്പമാണു്. ഇങ്ങനെ.
    നിങ്ങളുപയോഗിയ്ക്കുന്ന കൂടുതല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തമാണു് ഡയാസ്പുറ. ഇതു് തികച്ചു് വികേന്ദ്രീകൃതമാണു്, ഇതിലൊരു കേന്ദ്ര സ്ഥലവുമില്ല. എങ്കിലും, ആളുകളുമായി ബന്ധപ്പെടാനും സംസാരിയ്ക്കാനും വളരെ എളുപ്പമാണു്. ഇങ്ങനെ.
    changed by Praveen .
    Copy to clipboard
  2. നിങ്ങളുപയോഗിയ്ക്കുന്ന കൂടുതല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തമാണു് ഡയാസ്പുറ*. ഇതു് തികച്ചു് വികേന്ദ്രീകൃതമാണു്, ഇതിലൊരു കേന്ദ്ര സ്ഥലവുമില്ല. എങ്കിലും, ആളുകളുമായി ബന്ധപ്പെടാനും സംസാരിയ്ക്കാനും വളരെ എളുപ്പമാണു്. ഇങ്ങനെ.
    നിങ്ങളുപയോഗിയ്ക്കുന്ന കൂടുതല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തമാണു് ഡയാസ്പുറ*. ഇതു് തികച്ചു് വികേന്ദ്രീകൃതമാണു്, ഇതിലൊരു കേന്ദ്ര സ്ഥലവുമില്ല. എങ്കിലും, ആളുകളുമായി ബന്ധപ്പെടാനും സംസാരിയ്ക്കാനും വളരെ എളുപ്പമാണു്. ഇങ്ങനെ.
    changed by Praveen .
    Copy to clipboard
  1. ആസ്ഥാനമില്ലാത്ത ശരിയായ ശൃംഖലയാണു് ഡയാസ്പൊറ. ലോകമെമ്പാടും പരന്നുകിടക്കുന്ന സെര്‍വറുകളുണ്ടിതില്‍ (പോഡുകളെന്നവയെ വിളിയ്ക്കുന്നു), അവയിലോരോന്നിലും അവയില്‍ ചേര്‍ന്ന ആളുകളുടെ വിവരങ്ങളുണ്ടാകും. പോഡുകള്‍ തമ്മില്‍ സുഖമമായി സംസാരിയ്ക്കുന്നതില്‍ ശൃംഖലയിലെ ഏതു് പോഡിലും നിങ്ങള്‍ക്കു് ചേരാനും, മറ്റേതൊരു പോഡിലുമുള്ള ആളുകളുമായി സംസാരിയ്ക്കാനും നിങ്ങള്‍ക്കു് കഴിയും.
    ആസ്ഥാനമില്ലാത്ത ശരിയായ ശൃംഖലയാണു് ഡയാസ്പൊറ. ലോകമെമ്പാടും പരന്നുകിടക്കുന്ന സെര്‍വറുകളുണ്ടിതില്‍ (പോഡുകളെന്നവയെ വിളിയ്ക്കുന്നു), അവയിലോരോന്നിലും അവയില്‍ ചേര്‍ന്ന ആളുകളുടെ വിവരങ്ങളുണ്ടാകും. പോഡുകള്‍ തമ്മില്‍ സുഖമമായി സംസാരിയ്ക്കുന്നതില്‍ ശൃംഖലയിലെ ഏതു് പോഡിലും നിങ്ങള്‍ക്കു് ചേരാനും, മറ്റേതൊരു പോഡിലുമുള്ള ആളുകളുമായി സംസാരിയ്ക്കാനും നിങ്ങള്‍ക്കു് കഴിയും.
    changed by Praveen .
    Copy to clipboard
  2. ആസ്ഥാനമില്ലാത്ത ശരിയായ ശൃംഖലയാണു് ഡയാസ്പൊറ*. ലോകമെമ്പാടും പരന്നുകിടക്കുന്ന സെര്‍വറുകളുണ്ടിതില്‍ (പോഡുകളെന്നവയെ വിളിയ്ക്കുന്നു), അവയിലോരോന്നിലും അവയില്‍ ചേര്‍ന്ന ആളുകളുടെ വിവരങ്ങളുണ്ടാകും. പോഡുകള്‍ തമ്മില്‍ സുഖമമായി സംസാരിയ്ക്കുന്നതില്‍ ശൃംഖലയിലെ ഏതു് പോഡിലും നിങ്ങള്‍ക്കു് ചേരാനും, മറ്റേതൊരു പോഡിലുമുള്ള ആളുകളുമായി സംസാരിയ്ക്കാനും നിങ്ങള്‍ക്കു് കഴിയും.
    ആസ്ഥാനമില്ലാത്ത ശരിയായ ശൃംഖലയാണു് ഡയാസ്പൊറ*. ലോകമെമ്പാടും പരന്നുകിടക്കുന്ന സെര്‍വറുകളുണ്ടിതില്‍ (പോഡുകളെന്നവയെ വിളിയ്ക്കുന്നു), അവയിലോരോന്നിലും അവയില്‍ ചേര്‍ന്ന ആളുകളുടെ വിവരങ്ങളുണ്ടാകും. പോഡുകള്‍ തമ്മില്‍ സുഖമമായി സംസാരിയ്ക്കുന്നതില്‍ ശൃംഖലയിലെ ഏതു് പോഡിലും നിങ്ങള്‍ക്കു് ചേരാനും, മറ്റേതൊരു പോഡിലുമുള്ള ആളുകളുമായി സംസാരിയ്ക്കാനും നിങ്ങള്‍ക്കു് കഴിയും.
    changed by Praveen .
    Copy to clipboard
  1. ഡയാസ്പൊറയില്‍ ലോകം മുഴുവനും പരന്നു് കിടക്കുന്ന സെര്‍വറുകളുണ്ടെങ്കിലും നിങ്ങള്‍ക്കതു് ഒരൊറ്റ ശൃംഖലയായേ അനുഭവപ്പെടൂ. നിങ്ങളുടെ കൂട്ടുകാരുമായി ബന്ധപ്പെടാന്‍ അവര്‍ തിരഞ്ഞെടുത്ത പോഡ് തന്നെ നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നില്ല - ഡയാസ്പൊറ ലോകത്തെ എല്ലാ പോഡുകളും തമ്മില്‍ സുഗമമായി സംസാരം നടക്കും. നിങ്ങള്‍ ഡയാസ്പൊറ ഉപയോഗിയ്ക്കുമ്പോള്‍ പല പോഡുകളാലാണു് ഡയാസ്പൊറ ഉണ്ടാക്കിയിരിയ്ക്കുന്നതെന്ന കാര്യം പോലും ഓര്‍ക്കേണ്ടതില്ല. ഡയാസ്പൊറയിലൊരാളുമായി ബന്ധപ്പെടുന്നതു് വളരെ എളുപ്പമാണു്:
    ഡയാസ്പൊറയില്‍ ലോകം മുഴുവനും പരന്നു് കിടക്കുന്ന സെര്‍വറുകളുണ്ടെങ്കിലും നിങ്ങള്‍ക്കതു് ഒരൊറ്റ ശൃംഖലയായേ അനുഭവപ്പെടൂ. നിങ്ങളുടെ കൂട്ടുകാരുമായി ബന്ധപ്പെടാന്‍ അവര്‍ തിരഞ്ഞെടുത്ത പോഡ് തന്നെ നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നില്ല - ഡയാസ്പൊറ ലോകത്തെ എല്ലാ പോഡുകളും തമ്മില്‍ സുഗമമായി സംസാരം നടക്കും. നിങ്ങള്‍ ഡയാസ്പൊറ ഉപയോഗിയ്ക്കുമ്പോള്‍ പല പോഡുകളാലാണു് ഡയാസ്പൊറ ഉണ്ടാക്കിയിരിയ്ക്കുന്നതെന്ന കാര്യം പോലും ഓര്‍ക്കേണ്ടതില്ല. ഡയാസ്പൊറയിലൊരാളുമായി ബന്ധപ്പെടുന്നതു് വളരെ എളുപ്പമാണു്: 
    changed by Praveen .
    Copy to clipboard
  2. ഡയാസ്പൊറയില്‍ ലോകം മുഴുവനും പരന്നു് കിടക്കുന്ന സെര്‍വറുകളുണ്ടെങ്കിലും നിങ്ങള്‍ക്കതു് ഒരൊറ്റ ശൃംഖലയായേ അനുഭവപ്പെടൂ. നിങ്ങളുടെ കൂട്ടുകാരുമായി ബന്ധപ്പെടാന്‍ അവര്‍ തിരഞ്ഞെടുത്ത പോഡ് തന്നെ നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നില്ല - ഡയാസ്പൊറ* ലോകത്തെ എല്ലാ പോഡുകളും തമ്മില്‍ സുഗമമായി സംസാരം നടക്കും. നിങ്ങള്‍ ഡയാസ്പൊറ* ഉപയോഗിയ്ക്കുമ്പോള്‍ പല പോഡുകളാലാണു് ഡയാസ്പൊറ ഉണ്ടാക്കിയിരിയ്ക്കുന്നതെന്ന കാര്യം പോലും ഓര്‍ക്കേണ്ടതില്ല. ഡയാസ്പൊറയിലൊരാളുമായി ബന്ധപ്പെടുന്നതു് വളരെ എളുപ്പമാണു്:
    ഡയാസ്പൊറയില്‍ ലോകം മുഴുവനും പരന്നു് കിടക്കുന്ന സെര്‍വറുകളുണ്ടെങ്കിലും നിങ്ങള്‍ക്കതു് ഒരൊറ്റ ശൃംഖലയായേ അനുഭവപ്പെടൂ. നിങ്ങളുടെ കൂട്ടുകാരുമായി ബന്ധപ്പെടാന്‍ അവര്‍ തിരഞ്ഞെടുത്ത പോഡ് തന്നെ നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നില്ല - ഡയാസ്പൊറ* ലോകത്തെ എല്ലാ പോഡുകളും തമ്മില്‍ സുഗമമായി സംസാരം നടക്കും. നിങ്ങള്‍ ഡയാസ്പൊറ* ഉപയോഗിയ്ക്കുമ്പോള്‍ പല പോഡുകളാലാണു് ഡയാസ്പൊറ ഉണ്ടാക്കിയിരിയ്ക്കുന്നതെന്ന കാര്യം പോലും ഓര്‍ക്കേണ്ടതില്ല. ഡയാസ്പൊറയിലൊരാളുമായി ബന്ധപ്പെടുന്നതു് വളരെ എളുപ്പമാണു്: 
    changed by Praveen .
    Copy to clipboard
  1. ഒരാളുമായി ബന്ധപ്പെടാന്‍ നിങ്ങളാകെ ചെയ്യേണ്ടു് അവരെ കണ്ടുപിടിച്ചു് നിങ്ങളുടെ ഒരു പരിചയത്തിലേയ്ക്കു് ചേര്‍ക്കുക എന്നതു് മാത്രമാണു്. മുകളിലുള്ള കറുത്ത പട്ടയിലെ തിരയാനുള്ള കളത്തില്‍ അവരുടെ പേരു് കൊടുക്കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ സ്ത്രീമില്‍ അവരുടെ പേരിനു് മുകളില്‍ മൌസ് വച്ച് വരുന്ന കള്ളിയില്‍ അമര്‍ത്തിയോ ഇതു് ചെയ്യാം. അവരുടെ ഡയാസ്പൊറ വിലാസം (yourname@podname.com) അറിയുമെങ്കില്‍ അതും ഉപയോഗിയ്ക്കാം.
    ഒരാളുമായി ബന്ധപ്പെടാന്‍ നിങ്ങളാകെ ചെയ്യേണ്ടു് അവരെ കണ്ടുപിടിച്ചു് നിങ്ങളുടെ ഒരു പരിചയത്തിലേയ്ക്കു് ചേര്‍ക്കുക എന്നതു് മാത്രമാണു്. മുകളിലുള്ള കറുത്ത പട്ടയിലെ തിരയാനുള്ള കളത്തില്‍ അവരുടെ പേരു് കൊടുക്കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ സ്ത്രീമില്‍ അവരുടെ പേരിനു് മുകളില്‍ മൌസ് വച്ച് വരുന്ന കള്ളിയില്‍ അമര്‍ത്തിയോ ഇതു് ചെയ്യാം. അവരുടെ ഡയാസ്പൊറ വിലാസം (yourname@podname.com) അറിയുമെങ്കില്‍ അതും ഉപയോഗിയ്ക്കാം.
    changed by Praveen .
    Copy to clipboard
  2. ഒരാളുമായി ബന്ധപ്പെടാന്‍ നിങ്ങളാകെ ചെയ്യേണ്ടു് അവരെ കണ്ടുപിടിച്ചു് നിങ്ങളുടെ ഒരു പരിചയത്തിലേയ്ക്കു് ചേര്‍ക്കുക എന്നതു് മാത്രമാണു്. മുകളിലുള്ള കറുത്ത പട്ടയിലെ തിരയാനുള്ള കളത്തില്‍ അവരുടെ പേരു് കൊടുക്കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ സ്ത്രീമില്‍ അവരുടെ പേരിനു് മുകളില്‍ മൌസ് വച്ച് വരുന്ന കള്ളിയില്‍ അമര്‍ത്തിയോ ഇതു് ചെയ്യാം. അവരുടെ ഡയാസ്പൊറ* വിലാസം (yourname@podname.com) അറിയുമെങ്കില്‍ അതും ഉപയോഗിയ്ക്കാം.
    ഒരാളുമായി ബന്ധപ്പെടാന്‍ നിങ്ങളാകെ ചെയ്യേണ്ടു് അവരെ കണ്ടുപിടിച്ചു് നിങ്ങളുടെ ഒരു പരിചയത്തിലേയ്ക്കു് ചേര്‍ക്കുക എന്നതു് മാത്രമാണു്. മുകളിലുള്ള കറുത്ത പട്ടയിലെ തിരയാനുള്ള കളത്തില്‍ അവരുടെ പേരു് കൊടുക്കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ സ്ത്രീമില്‍ അവരുടെ പേരിനു് മുകളില്‍ മൌസ് വച്ച് വരുന്ന കള്ളിയില്‍ അമര്‍ത്തിയോ ഇതു് ചെയ്യാം. അവരുടെ ഡയാസ്പൊറ* വിലാസം (yourname@podname.com) അറിയുമെങ്കില്‍ അതും ഉപയോഗിയ്ക്കാം.
    changed by Praveen .
    Copy to clipboard
  1. ഡയാസ്പൊറ നിങ്ങളെ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുകയില്ല
    ഡയാസ്പൊറ നിങ്ങളെ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുകയില്ല
    changed by Praveen .
    Copy to clipboard
  2. ഡയാസ്പൊറ* നിങ്ങളെ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുകയില്ല
    ഡയാസ്പൊറ* നിങ്ങളെ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുകയില്ല
    changed by Praveen .
    Copy to clipboard
  1. ഡയാസ്പൊറ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. ഇതിനര്‍ത്ഥം ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നതിനൊരു നിയന്ത്രണവുമില്ലെന്നാണു്. നിങ്ങള്‍ക്കും ഇതിന്റെ സോഴ്സ്കോഡെടുത്തു് നിങ്ങളാഗ്രഹിയ്ക്കുന്നതു് പോലെ പ്രവര്‍ത്തിയ്ക്കുന്നതാക്കി, ഈ ശൃംഖല തന്നെ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിയ്ക്കാം.
    ഡയാസ്പൊറ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. ഇതിനര്‍ത്ഥം ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നതിനൊരു നിയന്ത്രണവുമില്ലെന്നാണു്. നിങ്ങള്‍ക്കും ഇതിന്റെ സോഴ്സ്കോഡെടുത്തു് നിങ്ങളാഗ്രഹിയ്ക്കുന്നതു് പോലെ പ്രവര്‍ത്തിയ്ക്കുന്നതാക്കി, ശൃംഖല തന്നെ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിയ്ക്കാം.
    changed by Praveen .
    Copy to clipboard
  2. ഡയാസ്പൊറ* പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. ഇതിനര്‍ത്ഥം ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നതിനൊരു നിയന്ത്രണവുമില്ലെന്നാണു്. നിങ്ങള്‍ക്കും ഇതിന്റെ സോഴ്സ്കോഡെടുത്തു് നിങ്ങളാഗ്രഹിയ്ക്കുന്നതു് പോലെ പ്രവര്‍ത്തിയ്ക്കുന്നതാക്കി, ഈ ശൃംഖല തന്നെ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിയ്ക്കാം.
    ഡയാസ്പൊറ* പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. ഇതിനര്‍ത്ഥം ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നതിനൊരു നിയന്ത്രണവുമില്ലെന്നാണു്. നിങ്ങള്‍ക്കും ഇതിന്റെ സോഴ്സ്കോഡെടുത്തു് നിങ്ങളാഗ്രഹിയ്ക്കുന്നതു് പോലെ പ്രവര്‍ത്തിയ്ക്കുന്നതാക്കി, ശൃംഖല തന്നെ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിയ്ക്കാം.
    changed by Praveen .
    Copy to clipboard
  1.  
  2. ഡയാസ്പൊറയുടെ താരങ്ങളിലൊന്നാകൂ
    ഡയാസ്പൊറയുടെ താരങ്ങളിലൊന്നാകൂ
    changed by Praveen .
    Copy to clipboard
  1.  
  2. താത്പര്യമുള്ള ഏതൊരാള്‍ക്കും ചേരാവുന്ന പോഡുകള്‍ സ്ഥാപിയ്ക്കാനും പ്രവര്‍ത്തിപ്പിയ്ക്കാനും ഡയാസ്പൊറ* സ്വന്തം കൂട്ടായ്മയിലെ അംഗങ്ങളെയാണു് ആശ്രയിച്ചിരിയ്ക്കുന്നതു്. നിങ്ങള്‍ക്കു് സ്വന്തമായി സെര്‍വറില്‍ ഇത്തിരി സ്ഥലവും ഇത്തിരി സാങ്കേതി പരിജ്ഞാനവും ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കു് ചേരാവുന്ന ഒരു പോഡ് നിങ്ങളതില്‍ സജ്ജീകരിച്ചാല്‍ ഞങ്ങള്‍ക്കു് വളരെ സന്തോഷമാകൂം. എത്രയും കൂടുതല്‍ പോഡുകളുണ്ടോ ഡയാസ്പൊറ അത്രയും നല്ലതാകും - വികേന്ദ്രീകൃത സോഷ്യല്‍ വെബിന്റെ ഭാവിയില്‍ നിങ്ങളും ഭാഗഭാക്കാവൂ!
    താത്പര്യമുള്ള ഏതൊരാള്‍ക്കും ചേരാവുന്ന പോഡുകള്‍ സ്ഥാപിയ്ക്കാനും പ്രവര്‍ത്തിപ്പിയ്ക്കാനും ഡയാസ്പൊറ* സ്വന്തം കൂട്ടായ്മയിലെ അംഗങ്ങളെയാണു് ആശ്രയിച്ചിരിയ്ക്കുന്നതു്. നിങ്ങള്‍ക്കു് സ്വന്തമായി സെര്‍വറില്‍ ഇത്തിരി സ്ഥലവും ഇത്തിരി സാങ്കേതി പരിജ്ഞാനവും ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കു് ചേരാവുന്ന ഒരു പോഡ് നിങ്ങളതില്‍ സജ്ജീകരിച്ചാല്‍ ഞങ്ങള്‍ക്കു് വളരെ സന്തോഷമാകൂം. എത്രയും കൂടുതല്‍ പോഡുകളുണ്ടോ ഡയാസ്പൊറ അത്രയും നല്ലതാകും - വികേന്ദ്രീകൃത സോഷ്യല്‍ വെബിന്റെ ഭാവിയില്‍ നിങ്ങളും ഭാഗഭാക്കാവൂ!
    changed by Praveen .
    Copy to clipboard
  1.  
  2. %{instructions_link} വായിച്ചു് നിങ്ങളുടെ സ്വന്തം പോഡ് എല്ലാവര്‍ക്കുമായി തുറക്കൂ.
    %{instructions_link} വായിച്ചു് നിങ്ങളുടെ സ്വന്തം പോഡ് എല്ലാവര്‍ക്കുമായി തുറക്കൂ.
    changed by Praveen .
    Copy to clipboard
  1.  
  2. %{poduptime} ല്‍ തുറന്ന പോഡുകളുടെ പട്ടികയുണ്ടു്
    %{poduptime} ല്‍ തുറന്ന പോഡുകളുടെ പട്ടികയുണ്ടു്
    changed by Praveen .
    Copy to clipboard
  1.  
  2. പങ്കാളികളാകൂ!
    പങ്കാളികളാകൂ!
    changed by Praveen .
    Copy to clipboard
  1.  
  2. സോഷ്യല്‍ വെബിന്റെ ഭാവി നിങ്ങളില്‍ തുടങ്ങുന്നു
    സോഷ്യല്‍ വെബിന്റെ ഭാവി നിങ്ങളില്‍ തുടങ്ങുന്നു
    changed by Praveen .
    Copy to clipboard
  1.  
  2. പങ്കാളികളാകൂ
    പങ്കാളികളാകൂ
    changed by Praveen .
    Copy to clipboard
  1.  
  2. കൂട്ടായ്മകള്‍ നടത്തുന്ന
    കൂട്ടായ്മകള്‍ നടത്തുന്ന
    changed by Praveen .
    Copy to clipboard
  1.  
  2. ഡയാസ്പൊറ* നിങ്ങളുടേതാണു്
    ഡയാസ്പൊറ* നിങ്ങളുടേതാണു്
    changed by Praveen .
    Copy to clipboard
  1.  
  2. ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണു്?
    ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണു്?
    changed by Praveen .
    Copy to clipboard
01 Dec from 11:42am to 11:55am