Diaspora/Diaspora
-
How do I rename an aspect?
How do I rename an aspect?
എനിക്ക് ഒരു പരിചയത്തിന് വേറെ പേര് നല്കാനാകുമോ? -
What is a “mention”?
What is a “mention”?
എന്താണ് "സുചന"? -
A mention is a link to a person’s profile page that appears in a post. When someone is mentioned they receive a notification that calls their attention to the post.

പോസ്റ്റില്‍ കാണുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കുള്ള കണ്ണിയാണ് സൂചന. ആരെയെങ്കിലും സൂചിപ്പിക്കുമ്പോള്‍ അവരുടെ ശ്രദ്ധ ക്ഷണിക്കുന്നതിലേക്കായി അറിയിപ്പ് ലഭിക്കും. -
Yes, click “@Mentions” in the left-hand column on your home page.

പൂമുഖത്തിന്റെ ഇടതുവശത്തെ "സൂചനകള്‍" നോക്കു. -
If you want to invite your friends to join diaspora*, use the invitation link or the email link in the side-bar. Follow #tags to discover others who share your interests, and add those who post things that interest you to an aspect. Shout out that you’re #newhere in a public post.

വലതുവശത്തെ കണ്ണിയില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക. #ടാഗുകള്‍ പിന്തുടര്ന്ന് നിങ്ങളുടെ അതേ താല്പര്യമുള്ളവരെ കണ്ടെത്തുക, അതില്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപെടുന്ന കാര്യങ്ങള്‍ പങ്കിടുന്ന ആളുകളെ ഒരു പരിചയത്തില്‍ ചേര്‍ക്കുക. ഒരു പൊതു പോസ്റ്റില്‍ #newhere എന്ന് പറയുക. -
How do I hide a post?
How do I hide a post?
എങ്ങനെ ഒരു കുറിപ്പ് മറയ്ക്കാം.?/ എങ്ങനെ ഞാന്‍ അഭിപ്രായം രേഖപ്പെടുതിയ ഒരു കുറിപ്പിനെ കുറിച്ചുള്ള അറിയിപ്പുകള് ലഭിക്കുന്നത് നിര്‍ത്തലാക്കാം? -
No. Images are resized automatically to fit the stream or single-post view. Markdown does not have a code for specifying the size of an image.

ഇല്ല. ചിത്രങ്ങള്‍ സ്ട്രീമിലേക്ക് കൊള്ളിക്കുന്നതിനായി തനിയെ വലിപ്പം മാറ്റും. മാര്‍ക്ക്ഡൌണില്‍ വലിപ്പം പറയാനുള്ള കോഡില്ല -
65,535 characters. That’s 65,395 more characters than you get on Twitter! ;)

65,535 അക്ഷരങ്ങള്‍. അതായത് ടിറ്ററിനെക്കാള്‍ 65,395 അക്ഷരങ്ങള്‍ കൂടുതല്‍! ;) -
What if I'm sharing my post with a connected service with a smaller character count?

എത്രയാണു ചെറിയ അക്ഷര പരിധിയുള്ള ബന്ധപ്പെട്ട സേവനങ്ങള്‍ വഴി പങ്കു വച്ച കുറിപ്പുകള്‍ടെ അക്ഷര പരിധി? -
Why is my stream full of posts from people I don’t know and don’t share with?

എന്ത്കൊണ്ടാണു എന്റെ സ്ട്രീമ് നിറയെ ഞാന്‍ അറിയാത്തവരുടെയും ഞാന്‍ പങ്കുവെക്കാത്തവരുടെയും കുറിപ്പുകള്‍? -
Public posts containing one of the tags that you follow. To remove these, stop following that tag.

പൊതു കുറിപ്പുകളില്‍ താങ്കള്‍ പിന്തുടരുന്ന ഏതെങ്കിലും ടാഗ് ഉണ്ടായിരിക്കും. ഇത് ഒഴിവാക്കാനായി ആ ടാഗ് പിന്തുടരുന്നത് നിര്‍ത്തുക. -
Only logged-in diaspora* users you had placed in that aspect before making the private post can see it.

ആ പരിചയത്തില്‍ ഉള്ള ഡയസ്പോറയില്‍ പ്രവേശിച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്കു മാത്രമേ താങ്കളുടെ സ്വകാര്യ കുറിപ്പുകള്‍ കാണാന്‍ കഴിയു. -
Only logged-in diaspora* users you had placed in that aspect before making the private post can comment on or like it.

തങ്കളുടെ ആ പരിചയത്തില്‍ ഉള്ളതും ഡയസ്പോറയില്‍ പ്രവേശിച്ചിട്ടുള്ളതും ആയ ഉപയോക്താക്കള്‍ക്കു മാത്രമേ താങ്കളുടെ സ്വകാര്യ കുറുപ്പുകളില്‍ അഭിപ്രായം രേഖ്പ്പെടുത്താനും ഇഷ്ട്പ്പെടാനും കഴിയു. -
Nobody. Private posts are not resharable. Logged-in diaspora* users in that aspect can potentially copy and paste it, however. It’s up to you whether you trust those people!

ആര്‍ക്കും പറ്റില്ല. സ്വകാര്യ കുറിപ്പുകള്‍ വീണ്ടും പങ്കിടാന്‍ പറ്റില്ല. പക്ഷേ, ലോഗിന്‍ ചെയ്തിരിക്കുന്ന അതേ പരിചയത്തിലുള്ള ഡയസ്പോറ* ഉപയോക്താക്കള്‍ക്ക് പകര്‍ത്തി ഒട്ടിക്കാന്‍ പറ്റും -
Anyone using the internet can potentially see a post you mark public, so make sure you really do want your post to be public. It’s a great way of reaching out to the world.

ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും നിങ്ങളുടെ പൊതു കുറിപ്പ് കാണാന്‍ പറ്റും. അതുകൊണ്ട് കുറിപ്പ് പൊതുവാക്കണോ എന്ന് ശരിക്ക് ഉറപ്പാക്കുക. അത് എല്ലാവരിലേക്കും എത്താന്‍ വളരെ നല്ല ഒരു വഴിയാണ് -
Any logged-in diaspora* user can comment on, reshare, or like your public post. The exception to this is people you have ignored, who won’t be able to like or comment on your posts.

എല്ലാ പ്രവേശിച്ചിരിക്കുന്ന ഡയസ്പോറ* ഉപയോക്താക്കള്‍ക്കും അഭിപ്രായം, ഇഷ്ട്ടപ്പെടല്‍, വീണ്ടും പങ്കിടല്‍ തുടങ്ങിയവ ചെയ്യാനാകും -
Can I reshare a public post to selected aspects?

പൊതു കുറിപ്പുകള്‍ പ്രത്യേക പരിചയത്തിലായി മാത്രം പങ്കിടാന്‍ പറ്റുമോ? -
Can I reshare a private post to selected aspects?

ചില പരിചയങ്ങള്‍ക്ക് മാത്രമായി സ്വകാര്യ പോസ്റ്റ് പങ്കിടാന്‍ പറ്റുമോ? -
Amy will appear under “Only sharing with me” on Ben’s contacts page.

ബെന്നിന്റെ സമ്പര്‍ക്ക താളില്‍ "നിങ്ങളുമായി മാത്രം പങ്ക് വച്ചത്" നു തഴെ ആമി കാണപ്പെടം. -
Who are the people listed under “Only sharing with me” on my contacts page?

എന്റെ സമ്പര്‍ക്ക താളില്‍ "നിങ്ങളുമായി മാത്രം പങ്ക് വച്ചത്" ല്‍ കാണിക്കുന്ന സുഹൃത്തുക്കൾ ആരൊക്കെ?