Diaspora/Website
-
diaspora* doesn’t try to limit you
diaspora* doesn’t try to limit you
ഡയാസ്പൊറ* നിങ്ങളെ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുകയില്ല -
Be who you want to be
Be who you want to be
നിങ്ങളാഗ്രഹിയ്ക്കുന്ന ആള് തന്നെ ആകൂ -
A lot of networks insist that you use your real identity. Not diaspora*. Here you can choose who you want to be, and share as much or as little about yourself as you want. It really is up to you how you want to interact with other people.

പല ശൃംഖലകളും നിങ്ങളുടെ യഥാര്‍ത്ഥ പേരുപയോഗിയ്ക്കണമെന്നു് നിര്‍ബന്ധിയ്ക്കും. ഡയാസ്പൊറ അങ്ങനെയല്ല. നിങ്ങളാരാകണമെന്നു് നിങ്ങള്‍ക്കിവിടെ തിരഞ്ഞെടുക്കാം, നിങ്ങള്‍ക്കിഷ്ടമുള്ളത്രയും - കൂടുതലോ കുറവോ, നിങ്ങള്‍ക്കു് പങ്കുവെയ്ക്കാം. നിങ്ങളാണു് നിങ്ങള്‍ മറ്റുള്ളവരുമായി എങ്ങനെ സംവദിയ്ക്കണമെന്നു് തീരുമാനിയ്ക്കുന്നതു്. -
Be creative
Be creative
സര്‍ഗാത്മകമാകൂ -
You’re not limited to how you can interact. You can just follow fascinating people to see what they have to say, or you can share world with everyone. Share your photos, artwork, videos, music, words - whatever you want. Let yourself fly.

നിങ്ങള്‍ എങ്ങനെ സംവദിയ്ക്കണമെന്നു് നിയന്ത്രിച്ചിട്ടില്ല. ആളുകളെന്തു് പറയുന്നു എന്നു് കൌതുകത്തോടെ നോക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്കു് എല്ലാവരുമായും ലോകം തന്നെ പങ്കിടാം. ചിത്രങ്ങള്‍, കലാസൃഷ്ടികള്‍, ചലചിത്രങ്ങള്‍, സംഗീതം, വാക്കുകള്‍ - നിങ്ങളാഗ്രഹിയ്ക്കുന്നതെന്തും. പറക്കാന്‍ നിങ്ങളെ അനുവദിയ്ക്കൂ, -
Free as in freedom
Free as in freedom
സ്വതന്ത്രം -
diaspora* is completely Free Software. This means there are no limits on how it can be used. You can even take the source code and change it to make it work in the way you want to, and help us improve the network. We’d love to have you on board.

ഡയാസ്പൊറ* പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറാണു്. ഇതിനര്‍ത്ഥം ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നതിനൊരു നിയന്ത്രണവുമില്ലെന്നാണു്. നിങ്ങള്‍ക്കും ഇതിന്റെ സോഴ്സ്കോഡെടുത്തു് നിങ്ങളാഗ്രഹിയ്ക്കുന്നതു് പോലെ പ്രവര്ത്തിയ്ക്കുന്നതാക്കി, ഈ ശൃംഖല തന്നെ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിയ്ക്കാം. -
Privacy
Privacy
സ്വകാര്യത -
Total control over what is yours
Total control over what is yours
നിങ്ങളുടെ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം -
Own your own data
Own your own data
നിങ്ങളുടെ വിവരങ്ങളുടെ ഉടമയാകൂ -
Host it yourself
Host it yourself
സ്വയം പ്രവര്ത്തിപ്പിയ്ക്കൂ -
Choose your audience
Choose your audience
നിങ്ങളുടെ ശ്രോതാക്കളെ തിരഞ്ഞെടുക്കൂ -
diaspora*’s aspects allow you to share with just those people you want to. You can be as public or as private as you like. Share a funny photo with the whole world, or a deep secret just with your closest friends. You’re in control.

നിങ്ങള്‍ തിരഞ്ഞെടുക്കുന്നവരുമായി മാത്രം പങ്കുവെയ്ക്കാന്‍ ഡയാസ്പൊറയിലെ പരിചയങ്ങള്‍ സഹായിയ്ക്കുന്നു. നിങ്ങളാഗ്രഹിയ്ക്കുന്നത്രയും പരസ്യമോ സ്വകാര്യമോ നിങ്ങള്‍ക്കാവാം. ഒരു തമാശ വേണമെങ്കില്‍ ലോകത്തിലെല്ലാവരുമായോ അല്ലെങ്കില്‍ ഒരു ഗൂഢ രഹസ്യം നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുകളുമായി മാത്രമോ പങ്കുവെയ്ക്കാം. നിങ്ങളാണിവിടെ മേധാവി. -
All about aspects
All about aspects
പരിചയങ്ങളെക്കുറിച്ചെല്ലാം -
The key to privacy in diaspora*
The key to privacy in diaspora*
ഡയാസ്പൊറയുടെ സ്വകാര്യതയുടെ സൂത്രം -
Aspects of your life
Aspects of your life
നിങ്ങളുടെ ജീവിതത്തിലെ പരിചയങ്ങള്‍ -
Your life is made up of lots of different aspects, involving different people. Why should your online life be any different? With diaspora*’s aspects you can organize your online life as much as you want and share things only with the people you want to.

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പല ആളുകളേയും പല തരത്തില്‍ പരിചയപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതമെന്തിനു് വ്യത്യസ്തമാകണം? ഡയാസ്പൊറയുടെ പരിചയങ്ങളുപയോഗിച്ചു് നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതം നിങ്ങള്‍ക്കിഷ്ടമുള്ളത്രയും ചിട്ടപ്പെടുത്താനും നിങ്ങളാഗ്രഹിയ്ക്കുന്നവരുമായി മാത്രം പങ്കു് വയ്ക്കാനും നിങ്ങള്‍ക്കാവും. -
Organize your life
Organize your life
നിങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തൂ -
For example, you might have aspects for your family, for your closest friends, for work colleagues and for a sport or hobby you’re involved in. Your work colleagues don’t need to know about your family reunion, do they? With aspects, they won’t.

ഉദാഹരണത്തിനു്, നിങ്ങള്‍ക്കു് കുംടുംബാംഗങ്ങള്‍ക്കും, അടുത്ത സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, ഒരു കായികവിനോദത്തിനോ ഹോബിയ്ക്കോ വേറെ വേറെ പരിചയങ്ങളുണ്ടായിരിയ്ക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ കുടംബസംഗമത്തെക്കുറിച്ചറിയണമെന്നില്ല, അല്ലേ? പരിചയങ്ങല് വഴി അവരറിയില്ല. -
Tell the whole world
Tell the whole world
ലോകത്തോടു് വിളിച്ചു് പറയൂ