Diaspora/Website
-
At the right-hand end of the text field is a camera icon that lets you upload photos to your message. You can either click on it and select some pictures from your computer, or drag the images straight from a folder to the button.
-
Locator
-
Next to the camera is a “pin” icon which activates the locator feature. This enables you to add your location to posts. Click it and it will ask you whether you’re happy for it to determine your location using OpenStreetMap, and if you allow this it will add your location to your post as a footnote.
-
You can edit this location by clicking on the text once it appears under the publisher window.
-
The location provided may be very exact, so you might want to edit out the specific address information and just give the town or region you’re in. It’s up to you!
-
ബന്ധപ്പെട്ട സേവനങ്ങള്‍
ബന്ധപ്പെട്ട സേവനങ്ങള്‍
Connected services -
Based on the connections you have made with your accounts on other social networks (Twitter, Tumblr, and WordPress), there may be icons for these services under the publisher. Highlighting these posts your message to those services. We’ll cover this in the next section, below.
-
The icon next to your connected services looks like a spanner. Clicking this will let you configure your connections with other social networks and services.
-
We’ll look at how to connect to other services in %{part_link}.
-
പോസ്റ്റ് പ്രിവ്യു
പോസ്റ്റ് പ്രിവ്യു
Post preview -
Next to the “compose” button at the top left is the last button, with a magnifying glass icon – and it’s a really useful one! This allows you to see exactly what your post will look like, so you can be sure you’re happy with it before you actually post it. This can really help with correcting errors, and especially with text formatting. More on this below.
-
പോസ്റ്റിങ്ങിന്റെ പ്രത്യേകതകൾ
പോസ്റ്റിങ്ങിന്റെ പ്രത്യേകതകൾ
Posting features -
#ടാകുഗൾ
#ടാകുഗൾ
#tags -
Place a # (hash) symbol in front of a word and it becomes a #tag. What’s the use of this? Well, #tags are a great way of finding content that interests you, and of bringing content to the attention of people who are likely to be interested in it. You can search for tags by typing them in the search field in the header. You can also follow tags, so that any posts containing those tags appear in your stream – in fact, if you filled out the “Describe yourself in 5 words” part of your profile page, you’re already following those tags!
-
നിങ്ങള്‍ക്ക് പാചകം ഇഷ്ട്മാണെന്നു പറഞ്ഞു ഒരു സന്ദേശം "#പാചകം" ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്തന്നിരിക്കട്ടെ. #പാചകം ടാഗ് പിന്തുടരുന്ന എല്ലാവരുടേയും പ്രവാഹങ്ങളില്‍ നിങ്ങളുടെ പോസ്റ്റ് ഇപ്പോള്‍ പ്രത്യക്ഷപ്പെടും. എല്ലാ #പാചകം പിന്തുടരുന്നവര്ക്കും നിങ്ങളുടെ പോസ്റ്റ് കാണെണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളത് പൊതുവാക്കിയിരിക്കണം; അല്ലാത്തപക്ഷം നിങ്ങളുടെ പരിചയങ്ങളിലുള്ളവര്‍ക്കുമാത്രമേ ഇതു വായിക്കുവാന്‍ സാധിക്കൂ. കൂടാതെ നിങ്ങള്‍ക്ക് "#പാചകം" എന്നത് സേര്‍ച്ച് ബാറിനകത്തു തിരയാവുന്നതാണ്, "#പാചകം" ടാഗ് ഉള്‍ക്കൊണ്ട പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. നിങ്ങളുടേയും നിങ്ങളുടെ സുഹ്രത്തുക്കളുടേയും കൂടാതെ മറ്റുള്ള ഡയാസ്പൊറി*യന്മാരുടെ പൊതുവായ പോസ്റ്റുകളും അതിലുണ്ടായിരിക്കും. നിങ്ങളുടേതിനു സമാനമായ താല്പര്യങ്ങളുള്ളവരെ കണ്ടെത്തുന്നതിനും ആശയങ്ങൾ പങ്കുവക്കുന്നതിനും ഇതെങ്ങനെയാണ് ഒരു വിശിഷ്ടമായ ഉപാധിയായി വർത്തിക്കുന്നതെന്നു നിങ്ങൾക്ക് കാണാം.

Say you like cooking and you post a message with “#cooking” in it. Anyone who follows the #cooking tag will now see your post appear in their streams. Of course for any follower of #cooking to see your post, you’ll have had to make it a public post; if you made it only to one or more aspects, only people in those aspects will be able to read it. You can also search for “#cooking” in the search bar, and you’ll be presented with a list of all posts tagged with “#cooking.” That includes your own posts, posts by friends and public posts by other diasporans. You can see how this can be a fantastic tool for finding and sharing content with people who share your interests. -
If your post might potentially cause offence or get someone into trouble for viewing it at work, please add the
<span class="click">
#nsfw</span>
(“not safe for work”) tag so that it will be hidden on people’s screens unless they choose to view it. We’ll cover this in %{part_link}. -
@സൂചിപ്പക്കലുകൾ
@സൂചിപ്പക്കലുകൾ
@mentions -
നിങ്ങൾക്കറിയാമോ "സൂചിപ്പിക്കല്‍" മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുവുന്നതാണെന്ന് ? ആളുടെ പേരിനു മുൻപായി വെറുതേ ഈ @ ചിഹ്നം ചേർക്കുക. നിങ്ങൾ പേര് ടൈപ്പ് ചെയ്യുമ്പോൾ തന്നെ (അവരുടെ പരസ്യനാമം, ഉപഭോക്തൃനാമം അല്ല) ഡയാസ്പൊറ* സ്വതവേ മുഴുവിപ്പിക്കുനതാണ്. സ്വതവേയുള്ള പ്രദർശനത്തിൽ എന്റർ കീ അടിച്ചോ ക്ലിക്ക് ചെയ്തോ പ്രതികരിക്കുക, അതിനു ശേഷം നിങ്ങക്ക് @ ഒഴിവായുള്ള പൂർണമായ പേര് ദ്രിശ്യമാകുന്നതാണ്. വേവലാതിപ്പെടേണ്ടതോന്നും തന്നെയില്ല; ഒരു തവണ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ ഇത് @ സൂചനയായി പരിണമിക്കും. ആരെയാണോ നിങ്ങൾ സൂചിപ്പിച്ചത് അയാളുടെ സൂചനകളുടെ താളിൽ അതുണ്ടാവും, കൂടാതെ അവരുടെ ക്രമീകരണങ്ങളിൽ ഇമെയിൽ ചോതിചിട്ടുണ്ട് എങ്കിൽ അവർക്ക് അതിനെപറ്റി ഇമയിലും ലഭിക്കും.

Did you know you can grab someone’s attention by “mentioning” them? Simply type a @ symbol followed by the name of one of your contacts. As you start typing their name (their screen name, not their user name) it will automatically be completed by diaspora*. Hit enter or click the name in the auto-completer and you’ll notice that it has changed to their full name, and the @ symbol has disappeared. Don’t worry, though; this will become an @mention once you have posted the message. The person you are mentioning will receive a notification of the mention on their notification page, and by email if they have asked to receive email notification of mentions. -
അതുപോലെ തന്നെ മറ്റുള്ളവർക്ക് നിങ്ങളേയും @സൂചിപ്പിക്കാം, സൂചനകൾ നിങ്ങളുടെ ശീർഷക ബാറിൽ വരുന്നതാണ് (കൂടാതെ ക്രമീകരണങ്ങളിൽ ഇമെയിൽ ചോതിചിട്ടുണ്ട് എങ്കിൽ അതിനെപറ്റി ഇമയിലും ലഭിക്കും.)
അതുപോലെ തന്നെ മറ്റുള്ളവർക്ക് നിങ്ങളേയും @സൂചിപ്പിക്കാം, സൂചനകൾ നിങ്ങളുടെ ശീർഷക ബാറിൽ വരുന്നതാണ് (കൂടാതെ ക്രമീകരണങ്ങളിൽ ഇമെയിൽ ചോതിചിട്ടുണ്ട് എങ്കിൽ അതിനെപറ്റി ഇമയിലും ലഭിക്കും.)
You can @mention people in both posts and comments. Likewise other people can @mention you, and you’ll receive a notification in the header bar (and by email if you have set that option). -
ഒരു കാര്യം നിങ്ങൾക്ക് നിങ്ങളുടെ പരിച്ചയങ്ങളിലുള്ളവരെ മാത്രമേ @സൂചിപ്പിക്കാനാകൂ; പോസ്റ്റുകളിൽ മാത്രം, അഭിപ്രായങ്ങളിലല്ല.
ഒരു കാര്യം നിങ്ങൾക്ക് നിങ്ങളുടെ പരിച്ചയങ്ങളിലുള്ളവരെ മാത്രമേ @സൂചിപ്പിക്കാനാകൂ; പോസ്റ്റുകളിൽ മാത്രം, അഭിപ്രായങ്ങളിലല്ല.
Note that you can only @mention people you are sharing with.