Diaspora/Website
-
ഞാനെങ്ങനെ ബന്ധപ്പെടും?
ഞാനെങ്ങനെ ബന്ധപ്പെടും?
How do I connect? -
ഡയാസ്പൊറയില്‍ ലോകം മുഴുവനും പരന്നു് കിടക്കുന്ന സെര്വറുകളുണ്ടെങ്കിലും നിങ്ങള്‍ക്കതു് ഒരൊറ്റ ശൃംഖലയായേ അനുഭവപ്പെടൂ. നിങ്ങളുടെ കൂട്ടുകാരുമായി ബന്ധപ്പെടാന്‍ അവര്‍ തിരഞ്ഞെടുത്ത പോഡ് തന്നെ നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നില്ല - ഡയാസ്പൊറ* ലോകത്തെ എല്ലാ പോഡുകളും തമ്മില്‍ സുഗമമായി സംസാരം നടക്കും. നിങ്ങള്‍ ഡയാസ്പൊറ* ഉപയോഗിയ്ക്കുമ്പോള്‍ പല പോഡുകളാലാണു് ഡയാസ്പൊറ ഉണ്ടാക്കിയിരിയ്ക്കുന്നതെന്ന കാര്യം പോലും ഓര്‍ക്കേണ്ടതില്ല. ഡയാസ്പൊറയിലൊരാളുമായി ബന്ധപ്പെടുന്നതു് വളരെ എളുപ്പമാണു്:

Even though diaspora* is made up of many pods all over the world, you will experience it as one integrated network. You don’t need to be on the same pod as your contacts in order to communicate freely with each other - communication happens seamlessly across all the pods in the diaspora* universe. When you’re using diaspora*, you can easily forget that it’s actually made up of many pods. Connecting with someone in diaspora* is actually really simple: -
1. അവ കണ്ടുപിടിയ്ക്കൂ
1. അവ കണ്ടുപിടിയ്ക്കൂ
1. Find them -
ഒരാളുമായി ബന്ധപ്പെടാന്‍ നിങ്ങളാകെ ചെയ്യേണ്ടു് അവരെ കണ്ടുപിടിച്ചു് നിങ്ങളുടെ ഒരു പരിചയത്തിലേയ്ക്കു് ചേര്‍ക്കുക എന്നതു് മാത്രമാണു്. മുകളിലുള്ള കറുത്ത പട്ടയിലെ തിരയാനുള്ള കളത്തില്‍ അവരുടെ പേരു് കൊടുക്കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ സ്ത്രീമില് അവരുടെ പേരിനു് മുകളില്‍ മൌസ് വച്ച് വരുന്ന കള്ളിയില്‍ അമര്‍ത്തിയോ ഇതു് ചെയ്യാം. അവരുടെ ഡയാസ്പൊറ* വിലാസം (yourname@podname.com) അറിയുമെങ്കില്‍ അതും ഉപയോഗിയ്ക്കാം.

All you need to do to connect to someone is find them and add them to an aspect. (See below for more on aspects.) Find them using the search field in the black bar, or hover over their name in your stream and a hovercard will appear. If you know their diaspora* ID (yourname@podname.com), you can use that. -
2. അവരെ ചേര്‍ക്കൂ
2. അവരെ ചേര്‍ക്കൂ
2. Add them -
"സമ്പര്‍ക്കം സ്ഥാപിക്കുക" എന്ന ബട്ടണിൽ ചെയ്യുക പിന്നെ അവരുമായി എന്ത് പരിചയമാണ് ഉള്ളതെന്ന് നിര്‍ണ്ണയിക്കുക. ഇപ്പോൾ നിങ്ങൾ ബന്ധം സ്ഥാപിച്ചു ഇനി മറ്റൂ ശൃംഖലകളിലെ പോലെ നിങ്ങൾളുടെ ഇഷ്ടാനുസരുണം അവരുമായി പങ്കുവയ്ക്കവുന്നതാണ് . കൂടാതെ, നിങ്ങൽക്കവരുമയി മറ്റുവിധത്തില്‍ പരിചയം ഉണ്ടെങ്കിൽ മറ്റുള്ള പരിചയങ്ങളിലേക്കും ചേർക്കാം. ഇപ്പോൾ നിങ്ങൾ ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ഇത് അതുപോലെ വളരെ എളുപ്പമാണ്.

Then it’s just a matter of clicking the “Add contact” button and choose which aspect you want them to be part of. You’re now connected and can share with them as you would on any other network. Or, if they’re part of different aspects of your life, add them to multiple aspects. You’re now connected. It’s as easy as that. -
സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
Freedom -
ഡയാസ്പൊറ* നിങ്ങളെ നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുകയില്ല

diaspora* doesn’t try to limit you -
നിങ്ങളാഗ്രഹിയ്ക്കുന്ന ആള് തന്നെ ആകൂ
നിങ്ങളാഗ്രഹിയ്ക്കുന്ന ആള് തന്നെ ആകൂ
Be who you want to be -
പല ശൃംഖലകളും നിങ്ങളുടെ യഥാര്‍ത്ഥ പേരുപയോഗിയ്ക്കണമെന്നു് നിര്‍ബന്ധിയ്ക്കും. ഡയാസ്പൊറ അങ്ങനെയല്ല. നിങ്ങളാരാകണമെന്നു് നിങ്ങള്‍ക്കിവിടെ തിരഞ്ഞെടുക്കാം, നിങ്ങള്‍ക്കിഷ്ടമുള്ളത്രയും - കൂടുതലോ കുറവോ, നിങ്ങള്‍ക്കു് പങ്കുവെയ്ക്കാം. നിങ്ങളാണു് നിങ്ങള്‍ മറ്റുള്ളവരുമായി എങ്ങനെ സംവദിയ്ക്കണമെന്നു് തീരുമാനിയ്ക്കുന്നതു്.

A lot of networks insist that you use your real identity. Not diaspora*. Here you can choose who you want to be, and share as much or as little about yourself as you want. It really is up to you how you want to interact with other people. -
സര്‍ഗാത്മകമാകൂ
സര്‍ഗാത്മകമാകൂ
Be creative -
നിങ്ങള്‍ എങ്ങനെ സംവദിയ്ക്കണമെന്നു് നിയന്ത്രിച്ചിട്ടില്ല. ആളുകളെന്തു് പറയുന്നു എന്നു് കൌതുകത്തോടെ നോക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്കു് എല്ലാവരുമായും ലോകം തന്നെ പങ്കിടാം. ചിത്രങ്ങള്‍, കലാസൃഷ്ടികള്‍, ചലചിത്രങ്ങള്‍, സംഗീതം, വാക്കുകള്‍ - നിങ്ങളാഗ്രഹിയ്ക്കുന്നതെന്തും. പറക്കാന്‍ നിങ്ങളെ അനുവദിയ്ക്കൂ,

You’re not limited to how you can interact. You can just follow fascinating people to see what they have to say, or you can share world with everyone. Share your photos, artwork, videos, music, words - whatever you want. Let yourself fly. -
സ്വതന്ത്രം
സ്വതന്ത്രം
Free as in freedom -
ഡയാസ്പൊറ* പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറാണു്. ഇതിനര്‍ത്ഥം ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നതിനൊരു നിയന്ത്രണവുമില്ലെന്നാണു്. നിങ്ങള്‍ക്കും ഇതിന്റെ സോഴ്സ്കോഡെടുത്തു് നിങ്ങളാഗ്രഹിയ്ക്കുന്നതു് പോലെ പ്രവര്ത്തിയ്ക്കുന്നതാക്കി, ഈ ശൃംഖല തന്നെ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിയ്ക്കാം.

diaspora* is completely Free Software. This means there are no limits on how it can be used. You can even take the source code and change it to make it work in the way you want to, and help us improve the network. We’d love to have you on board. -
സ്വകാര്യത
സ്വകാര്യത
Privacy -
നിങ്ങളുടെ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം

Total control over what is yours -
നിങ്ങളുടെ വിവരങ്ങളുടെ ഉടമയാകൂ
നിങ്ങളുടെ വിവരങ്ങളുടെ ഉടമയാകൂ
Own your own data -
പല ശൃംഖലകളും നിങ്ങളുടെ സംവാദങ്ങള്‍ ചികഞ്ഞു നോക്കി ആ വിവരങ്ങള്‍ ഉപയോഗിച്ചു് നിങ്ങളെ പരസ്യം കാണിച്ചു് നിങ്ങളുടെ വിവരങ്ങളുപയോഗിച്ചു് പണമുണ്ടാക്കുന്നു. നിങ്ങള്‍ക്കു് മറ്റുള്ളവരുമായി ബന്ധപ്പെടാനും പങ്കുവെയ്ക്കാനുമല്ലാതെ ഡയാസ്പൊറ മറ്റൊരാവശ്യത്തിനും നിങ്ങളുടെ വിവരമുപയോഗിയ്ക്കില്ല.

Many networks make money by analysing your interactions and using this to advertise things to you. diaspora* doesn’t use your data for any purpose other than allowing you to connect and share with others. Only the admins of pods you interact with can access your data, and you can choose which pods you interact with. -
സ്വയം പ്രവര്ത്തിപ്പിയ്ക്കൂ
സ്വയം പ്രവര്ത്തിപ്പിയ്ക്കൂ
Host it yourself -
നിങ്ങള്‍ക്കു് തൃപ്തിയുള്ളൊരു പോഡ് തിരഞ്ഞെടുത്തു് നിങ്ങളുടെ വിവരങ്ങള്‍ ശേഖരിയ്ക്കുന്നതെവിടെയെന്നു് നിങ്ങള്‍ക്കു് തന്നെ തീരുമാനിയ്ക്കാം. ഇതിലും കൂടുതല്‍ സുരക്ഷ വേണമെന്നാണെങ്കില്‍ നിങ്ങള്‍ക്കു് നിയന്ത്രണമുള്ള സെര്‍വറുകളില്‍ നിങ്ങളുടെ സ്വന്തം പോഡ് പ്രവര്‍ത്തിപ്പിയ്ക്കുകയും മറ്റൊരാള്‍ക്കും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കിട്ടാതാക്കുകയും ചെയ്യാം.

Choose where your data are stored by choosing a pod you’re happy with. If you want to be really secure, you can set up and host your own pod on servers you control, and interact only with pods you trust, so no one can get at your personal data.