Diaspora/Diaspora
-
-
ആൻഡ്രോയിഡിനോ, iOSനോ വേണ്ടിയുള്ള ഒരു ഡയസ്പോറ ആപ്പ് എവിടെ?ആൻഡ്രോയിഡിനോ, iOSനോ വേണ്ടിയുള്ള ഒരു ഡയസ്പോറ ആപ്പ് എവിടെ?
-
-
വികസനത്തിന്റെ ആരംഭദശയിലുള്ള അനവധി ആൻഡൃഓയിഡ് ആപ്പുകള്‍ ഉണ്ട്. വളരെ നാളായി ഉപേക്ഷിക്കപ്പെട്ട ചിലത് ഡയസ്പോറയുടെ ഇപ്പോളത്തെ പതിപ്പുമായി ചേർന്ന് ഫലവത്തായി പ്രവര്‍ത്തിക്കില്ല. ഈ ആപ്പുകളില്‍ നിന്ന് കൂടുതലൊന്നും ഇപ്പോള്‍ പ്രതീക്ഷിക്കരുത്. തല്‍ക്കാലം, താങ്കളുടെ മൊബൈലില്‍ നിന്നും ഡയസ്പോറ* എടുക്കാനുള്ള ഏറ്റവും നല്ല വഴി ഒരു ബ്രൗസറില്‍ കൂടിയാണ്, എന്തെന്നാല്‍ ഞങ്ങള്‍ സൈറ്റിന്റെ എല്ലാ ഉപകരണത്തിലും പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. iOSനും തല്‍ക്കാലം ഒരു ആപ്പ് ഇല്ല. അതിലും ബ്രൗസറില്‍ കൂടി ഡയസ്പോറ* നന്നായി പ്രവര്‍ത്തിക്കും.വികസനത്തിന്റെ ആരംഭദശയിലുള്ള അനവധി ആൻഡൃഓയിഡ് ആപ്പുകള്‍ ഉണ്ട്. വളരെ നാളായി ഉപേക്ഷിക്കപ്പെട്ട ചിലത് ഡയസ്പോറയുടെ ഇപ്പോളത്തെ പതിപ്പുമായി ചേർന്ന് ഫലവത്തായി പ്രവര്‍ത്തിക്കില്ല. ഈ ആപ്പുകളില്‍ നിന്ന് കൂടുതലൊന്നും ഇപ്പോള്‍ പ്രതീക്ഷിക്കരുത്. തല്‍ക്കാലം, താങ്കളുടെ മൊബൈലില്‍ നിന്നും ഡയസ്പോറ* എടുക്കാനുള്ള ഏറ്റവും നല്ല വഴി ഒരു ബ്രൗസറില്‍ കൂടിയാണ്, എന്തെന്നാല്‍ ഞങ്ങള്‍ സൈറ്റിന്റെ എല്ലാ ഉപകരണത്തിലും പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. iOSനും തല്‍ക്കാലം ഒരു ആപ്പ് ഇല്ല. അതിലും ബ്രൗസറില്‍ കൂടി ഡയസ്പോറ* നന്നായി പ്രവര്‍ത്തിക്കും.

വികസനത്തിന്റെ ആരംഭദശയിലുള്ള അനവധി ആൻഡ്രോയിഡ് ആപ്പുകള്‍ ഉണ്ട്. വളരെ നാളായി ഉപേക്ഷിക്കപ്പെട്ട ചിലത് ഡയസ്പോറയുടെ ഇപ്പോളത്തെ പതിപ്പുമായി ചേർന്ന് ഫലവത്തായി പ്രവര്‍ത്തിക്കില്ല. ഈ ആപ്പുകളില്‍ നിന്ന് കൂടുതലൊന്നും ഇപ്പോള്‍ പ്രതീക്ഷിക്കരുത്. തല്‍ക്കാലം, താങ്കളുടെ മൊബൈലില്‍ നിന്നും ഡയസ്പോറ* എടുക്കാനുള്ള ഏറ്റവും നല്ല വഴി ഒരു ബ്രൗസറില്‍ കൂടിയാണ്, എന്തെന്നാല്‍ ഞങ്ങള്‍ സൈറ്റിന്റെ എല്ലാ ഉപകരണത്തിലും പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. iOSനും തല്‍ക്കാലം ഒരു ആപ്പ് ഇല്ല. അതിലും ബ്രൗസറില്‍ കൂടി ഡയസ്പോറ* നന്നായി പ്രവര്‍ത്തിക്കും.വികസനത്തിന്റെ ആരംഭദശയിലുള്ള അനവധി ആൻഡ്രോയിഡ് ആപ്പുകള്‍ ഉണ്ട്. വളരെ നാളായി ഉപേക്ഷിക്കപ്പെട്ട ചിലത് ഡയസ്പോറയുടെ ഇപ്പോളത്തെ പതിപ്പുമായി ചേർന്ന് ഫലവത്തായി പ്രവര്‍ത്തിക്കില്ല. ഈ ആപ്പുകളില്‍ നിന്ന് കൂടുതലൊന്നും ഇപ്പോള്‍ പ്രതീക്ഷിക്കരുത്. തല്‍ക്കാലം, താങ്കളുടെ മൊബൈലില്‍ നിന്നും ഡയസ്പോറ* എടുക്കാനുള്ള ഏറ്റവും നല്ല വഴി ഒരു ബ്രൗസറില്‍ കൂടിയാണ്, എന്തെന്നാല്‍ ഞങ്ങള്‍ സൈറ്റിന്റെ എല്ലാ ഉപകരണത്തിലും പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. iOSനും തല്‍ക്കാലം ഒരു ആപ്പ് ഇല്ല. അതിലും ബ്രൗസറില്‍ കൂടി ഡയസ്പോറ* നന്നായി പ്രവര്‍ത്തിക്കും.
-
-
വേറൊരാളുടെ പൊതുവായ കുറിപ്പുകളിലേക്ക് എനിക്ക് ഒരു ഫീഡ് റീഡര്‍ ഉപയോഗിച്ച് വരിക്കാരനാകാമോ?വേറൊരാളുടെ പൊതുവായ കുറിപ്പുകളിലേക്ക് എനിക്ക് ഒരു ഫീഡ് റീഡര്‍ ഉപയോഗിച്ച് വരിക്കാരനാകാമോ?
-
-
സാധിക്കും, പക്ഷേ അത് ഇപ്പോഴും അത്ര വെടിപ്പാക്കിയിട്ടുള്ള പ്രത്യേകത അല്ല. അതിനാല്‍ തന്നെ ഫലങ്ങളുടെ ക്രമീകരണം ഇപ്പോഴും അത്ര ശരിയല്ല. താങ്കള്‍ക്ക് എങ്ങനെയെങ്കിലും അത് ശ്രമിച്ചു നോക്കണമെന്നുണ്ടെങ്കില്‍, ആരുടെയെങ്കിലും പ്രൊഫൈല്‍ താളില്‍ പോയി, താങ്കളുടെ ബ്രൗസറിലെ ഫീഡ് ബട്ടൺ ഞെക്കുകയോ, അല്ലെങ്കില്‍ പ്രൊഫൈലിന്റെ വിലാസം ( ഉദാ: https://joindiaspora.com/people/somenumber) പകര്‍ത്തി ഒരു ഫീഡ് റീഡറിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം. പരിണിതഫലം ഇങ്ങനെ ആയിരിക്കും : https://joindiaspora.com/public/username.atom . ഡയസ്പോറ RSSനേക്കാള്‍ ആറ്റമാണ് ഉപയോഗിക്കുന്നത്.സാധിക്കും, പക്ഷേ അത് ഇപ്പോഴും അത്ര വെടിപ്പാക്കിയിട്ടുള്ള പ്രത്യേകത അല്ല. അതിനാല്‍ തന്നെ ഫലങ്ങളുടെ ക്രമീകരണം ഇപ്പോഴും അത്ര ശരിയല്ല. താങ്കള്‍ക്ക് എങ്ങനെയെങ്കിലും അത് ശ്രമിച്ചു നോക്കണമെന്നുണ്ടെങ്കില്‍, ആരുടെയെങ്കിലും പ്രൊഫൈല്‍ താളില്‍ പോയി, താങ്കളുടെ ബ്രൗസറിലെ ഫീഡ് ബട്ടൺ ഞെക്കുകയോ, അല്ലെങ്കില്‍ പ്രൊഫൈലിന്റെ വിലാസം ( ഉദാ: https://joindiaspora.com/people/somenumber) പകര്‍ത്തി ഒരു ഫീഡ് റീഡറിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം. പരിണിതഫലം ഇങ്ങനെ ആയിരിക്കും : https://joindiaspora.com/public/username.atom . ഡയസ്പോറ RSSനേക്കാള്‍ ആറ്റമാണ് ഉപയോഗിക്കുന്നത്.
-
-
ചിത്രങ്ങളുടെ അല്ലെങ്കില്‍ ചലച്ചിത്രങ്ങളുടെ ആല്‍ബങ്ങള്‍ ഉണ്ടോ?ചിത്രങ്ങളുടെ അല്ലെങ്കില്‍ ചലച്ചിത്രങ്ങളുടെ ആല്‍ബങ്ങള്‍ ഉണ്ടോ?
-
-
തല്‍ക്കാലം ഇല്ല. എന്നിരുന്നാലും, താങ്കള്‍ക്ക് അവരുടെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ ഒരു നിര, അവരുടെ പ്രൊഫൈല്‍ പേജിന്റെ വശത്തെ പട്ടയിലുള്ള ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്.തല്‍ക്കാലം ഇല്ല. എന്നിരുന്നാലും, താങ്കള്‍ക്ക് അവരുടെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ ഒരു നിര, അവരുടെ പ്രൊഫൈല്‍ പേജിന്റെ വശത്തെ പട്ടയിലുള്ള ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ കാണാവുന്നതാണ്.
-
-
ഒരു പേജിന്റെ താഴേക്ക് നീങ്ങിയ ശേഷം മുകളിലേക്ക് തിരിച്ചെത്താൻ എളുപ്പവഴിയുണ്ടോ?ഒരു പേജിന്റെ താഴേക്ക് നീങ്ങിയ ശേഷം മുകളിലേക്ക് തിരിച്ചെത്താൻ എളുപ്പവഴിയുണ്ടോ?
-
-
സാധിക്കും. ഒരു പേജിന്റെ താഴേക്ക് നീങ്ങിയ ശേഷം, താങ്കളുടെ ബ്രൗസറിന്റെ താഴെ വലത് മൂലയില്‍ വരുന്ന ചാരനിറത്തിലുള്ള "അമ്പ്" അടയാളം ഞെക്കുക.സാധിക്കും. ഒരു പേജിന്റെ താഴേക്ക് നീങ്ങിയ ശേഷം, താങ്കളുടെ ബ്രൗസറിന്റെ താഴെ വലത് മൂലയില്‍ വരുന്ന ചാരനിറത്തിലുള്ള "അമ്പ്" അടയാളം ഞെക്കുക.
© 2009-2024 WebTranslateIt Software S.L. Tous droits réservés.
Termes d’utilisation
·
Politique de confidentialité
·
Politique de sécurité