Diaspora/Website
-
-
പല ശൃംഖലകളും നിങ്ങളുടെ യഥാര്‍ത്ഥ പേരുപയോഗിയ്ക്കണമെന്നു് നിര്‍ബന്ധിയ്ക്കും. ഡയാസ്പൊറ അങ്ങനെയല്ല. നിങ്ങളാരാകണമെന്നു് നിങ്ങള്‍ക്കിവിടെ തിരഞ്ഞെടുക്കാം, നിങ്ങള്‍ക്കിഷ്ടമുള്ളത്രയും - കൂടുതലോ കുറവോ, നിങ്ങള്‍ക്കു് പങ്കുവെയ്ക്കാം. നിങ്ങളാണു് നിങ്ങള്‍ മറ്റുള്ളവരുമായി എങ്ങനെ സംവദിയ്ക്കണമെന്നു് തീരുമാനിയ്ക്കുന്നതു്.പല ശൃംഖലകളും നിങ്ങളുടെ യഥാര്‍ത്ഥ പേരുപയോഗിയ്ക്കണമെന്നു് നിര്‍ബന്ധിയ്ക്കും. ഡയാസ്പൊറ അങ്ങനെയല്ല. നിങ്ങളാരാകണമെന്നു് നിങ്ങള്‍ക്കിവിടെ തിരഞ്ഞെടുക്കാം, നിങ്ങള്‍ക്കിഷ്ടമുള്ളത്രയും - കൂടുതലോ കുറവോ, നിങ്ങള്‍ക്കു് പങ്കുവെയ്ക്കാം. നിങ്ങളാണു് നിങ്ങള്‍ മറ്റുള്ളവരുമായി എങ്ങനെ സംവദിയ്ക്കണമെന്നു് തീരുമാനിയ്ക്കുന്നതു്.
-
-
സര്ഗാത്മകമാകൂസര്ഗാത്മകമാകൂ
-
-
നിങ്ങള്‍ എങ്ങനെ സംവദിയ്ക്കണമെന്നു് നിയന്ത്രിച്ചിട്ടില്ല. ആളുകളെന്തു് പറയുന്നു എന്നു് കൌതുകത്തോടെ നോക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്കു് എല്ലാവരുമായും ലോകം തന്നെ പങ്കിടാം. ചിത്രങ്ങള്‍, കലാസൃഷ്ടികള്‍, ചലചിത്രങ്ങള്‍, സംഗീതം, വാക്കുകള്‍ - നിങ്ങളാഗ്രഹിയ്ക്കുന്നതെന്തും. പറക്കാന്‍ നിങ്ങളെ അനുവദിയ്ക്കൂ,നിങ്ങള്‍ എങ്ങനെ സംവദിയ്ക്കണമെന്നു് നിയന്ത്രിച്ചിട്ടില്ല. ആളുകളെന്തു് പറയുന്നു എന്നു് കൌതുകത്തോടെ നോക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്കു് എല്ലാവരുമായും ലോകം തന്നെ പങ്കിടാം. ചിത്രങ്ങള്‍, കലാസൃഷ്ടികള്‍, ചലചിത്രങ്ങള്‍, സംഗീതം, വാക്കുകള്‍ - നിങ്ങളാഗ്രഹിയ്ക്കുന്നതെന്തും. പറക്കാന്‍ നിങ്ങളെ അനുവദിയ്ക്കൂ,
-
-
സ്വതന്ത്രംസ്വതന്ത്രം
-
-
ഡയാസ്പൊറ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. ഇതിനര്‍ത്ഥം ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നതിനൊരു നിയന്ത്രണവുമില്ലെന്നാണു്. നിങ്ങള്‍ക്കും ഇതിന്റെ സോഴ്സ്കോഡെടുത്തു് നിങ്ങളാഗ്രഹിയ്ക്കുന്നതു് പോലെ പ്രവര്‍ത്തിയ്ക്കുന്നതാക്കി, ഈ ശൃംഖല തന്നെ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിയ്ക്കാം.ഡയാസ്പൊറ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. ഇതിനര്‍ത്ഥം ഇതെങ്ങനെ ഉപയോഗിയ്ക്കണമെന്നതിനൊരു നിയന്ത്രണവുമില്ലെന്നാണു്. നിങ്ങള്‍ക്കും ഇതിന്റെ സോഴ്സ്കോഡെടുത്തു് നിങ്ങളാഗ്രഹിയ്ക്കുന്നതു് പോലെ പ്രവര്‍ത്തിയ്ക്കുന്നതാക്കി, ഈ ശൃംഖല തന്നെ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിയ്ക്കാം.
-
-
സ്വകാര്യതസ്വകാര്യത
-
-
നിങ്ങളുടെ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണംനിങ്ങളുടെ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം
-
-
നിങ്ങളുടെ വിവരങ്ങളുടെ ഉടമയാകൂനിങ്ങളുടെ വിവരങ്ങളുടെ ഉടമയാകൂ
-
-
പല ശൃംഖലകളും നിങ്ങളുടെ സംവാദങ്ങള്‍ ചികഞ്ഞു നോക്കി ആ വിവരങ്ങള്‍ ഉപയോഗിച്ചു് നിങ്ങളെ പരസ്യം കാണിച്ചു് നിങ്ങളുടെ വിവരങ്ങളുപയോഗിച്ചു് പണമുണ്ടാക്കുന്നു. നിങ്ങള്‍ക്കു് മറ്റുള്ളവരുമായി ബന്ധപ്പെടാനും പങ്കുവെയ്ക്കാനുമല്ലാതെ ഡയാസ്പൊറ മറ്റൊരാവശ്യത്തിനും നിങ്ങളുടെ വിവരമുപയോഗിയ്ക്കില്ല.പല ശൃംഖലകളും നിങ്ങളുടെ സംവാദങ്ങള്‍ ചികഞ്ഞു നോക്കി ആ വിവരങ്ങള്‍ ഉപയോഗിച്ചു് നിങ്ങളെ പരസ്യം കാണിച്ചു് നിങ്ങളുടെ വിവരങ്ങളുപയോഗിച്ചു് പണമുണ്ടാക്കുന്നു. നിങ്ങള്‍ക്കു് മറ്റുള്ളവരുമായി ബന്ധപ്പെടാനും പങ്കുവെയ്ക്കാനുമല്ലാതെ ഡയാസ്പൊറ മറ്റൊരാവശ്യത്തിനും നിങ്ങളുടെ വിവരമുപയോഗിയ്ക്കില്ല.
-
-
സ്വയം പ്രവര്ത്തിപ്പിയ്ക്കൂസ്വയം പ്രവര്‍ത്തിപ്പിയ്ക്കൂ
-
-
നിങ്ങള്‍ക്കു് തൃപ്തിയുള്ളൊരു പോഡ് തിരഞ്ഞെടുത്തു് നിങ്ങളുടെ വിവരങ്ങള്‍ ശേഖരിയ്ക്കുന്നതെവിടെയെന്നു് നിങ്ങള്‍ക്കു് തന്നെ തീരുമാനിയ്ക്കാം. ഇതിലും കൂടുതല്‍ സുരക്ഷ വേണമെന്നാണെങ്കില്‍ നിങ്ങള്‍ക്കു് നിയന്ത്രണമുള്ള സെര്‍വറുകളില്‍ നിങ്ങളുടെ സ്വന്തം പോഡ് പ്രവര്‍ത്തിപ്പിയ്ക്കുകയും മറ്റൊരാള്‍ക്കും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കിട്ടാതാക്കുകയും ചെയ്യാം.നിങ്ങള്‍ക്കു് തൃപ്തിയുള്ളൊരു പോഡ് തിരഞ്ഞെടുത്തു് നിങ്ങളുടെ വിവരങ്ങള്‍ ശേഖരിയ്ക്കുന്നതെവിടെയെന്നു് നിങ്ങള്‍ക്കു് തന്നെ തീരുമാനിയ്ക്കാം. ഇതിലും കൂടുതല്‍ സുരക്ഷ വേണമെന്നാണെങ്കില്‍ നിങ്ങള്‍ക്കു് നിയന്ത്രണമുള്ള സെര്‍വറുകളില്‍ നിങ്ങളുടെ സ്വന്തം പോഡ് പ്രവര്‍ത്തിപ്പിയ്ക്കുകയും മറ്റൊരാള്‍ക്കും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കിട്ടാതാക്കുകയും ചെയ്യാം.
-
-
നിങ്ങളുടെ ശ്രോതാക്കളെ തിരഞ്ഞെടുക്കൂനിങ്ങളുടെ ശ്രോതാക്കളെ തിരഞ്ഞെടുക്കൂ
-
-
നിങ്ങള്‍ തിരഞ്ഞെടുക്കുന്നവരുമായി മാത്രം പങ്കുവെയ്ക്കാന്‍ ഡയാസ്പൊറയിലെ പരിചയങ്ങള്‍ സഹായിയ്ക്കുന്നു. നിങ്ങളാഗ്രഹിയ്ക്കുന്നത്രയും പരസ്യമോ സ്വകാര്യമോ നിങ്ങള്‍ക്കാവാം. ഒരു തമാശ വേണമെങ്കില്‍ ലോകത്തിലെല്ലാവരുമായോ അല്ലെങ്കില്‍ ഒരു ഗൂഢ രഹസ്യം നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുകളുമായി മാത്രമോ പങ്കുവെയ്ക്കാം. നിങ്ങളാണിവിടെ മേധാവി.നിങ്ങള്‍ തിരഞ്ഞെടുക്കുന്നവരുമായി മാത്രം പങ്കുവെയ്ക്കാന്‍ ഡയാസ്പൊറയിലെ പരിചയങ്ങള്‍ സഹായിയ്ക്കുന്നു. നിങ്ങളാഗ്രഹിയ്ക്കുന്നത്രയും പരസ്യമോ സ്വകാര്യമോ നിങ്ങള്‍ക്കാവാം. ഒരു തമാശ വേണമെങ്കില്‍ ലോകത്തിലെല്ലാവരുമായോ അല്ലെങ്കില്‍ ഒരു ഗൂഢ രഹസ്യം നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുകളുമായി മാത്രമോ പങ്കുവെയ്ക്കാം. നിങ്ങളാണിവിടെ മേധാവി.
-
-
പരിചയങ്ങളെക്കുറിച്ചെല്ലാംപരിചയങ്ങളെക്കുറിച്ചെല്ലാം
-
-
ഡയാസ്പൊറയുടെ സ്വകാര്യതയുടെ സൂത്രംഡയാസ്പൊറയുടെ സ്വകാര്യതയുടെ സൂത്രം
-
-
നിങ്ങളുടെ ജീവിതത്തിലെ പരിചയങ്ങള്നിങ്ങളുടെ ജീവിതത്തിലെ പരിചയങ്ങള്‍
-
-
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പല ആളുകളേയും പല തരത്തില്‍ പരിചയപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതമെന്തിനു് വ്യത്യസ്തമാകണം? ഡയാസ്പൊറയുടെ പരിചയങ്ങളുപയോഗിച്ചു് നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതം നിങ്ങള്‍ക്കിഷ്ടമുള്ളത്രയും ചിട്ടപ്പെടുത്താനും നിങ്ങളാഗ്രഹിയ്ക്കുന്നവരുമായി മാത്രം പങ്കു് വയ്ക്കാനും നിങ്ങള്‍ക്കാവും.നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പല ആളുകളേയും പല തരത്തില്‍ പരിചയപ്പെട്ടിട്ടുണ്ടാകാം. നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതമെന്തിനു് വ്യത്യസ്തമാകണം? ഡയാസ്പൊറയുടെ പരിചയങ്ങളുപയോഗിച്ചു് നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതം നിങ്ങള്‍ക്കിഷ്ടമുള്ളത്രയും ചിട്ടപ്പെടുത്താനും നിങ്ങളാഗ്രഹിയ്ക്കുന്നവരുമായി മാത്രം പങ്കു് വയ്ക്കാനും നിങ്ങള്‍ക്കാവും.
-
-
നിങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തൂനിങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തൂ
© 2009-2024 WebTranslateIt Software S.L. Tous droits réservés.
Termes d’utilisation
·
Politique de confidentialité
·
Politique de sécurité